'സിനിമാ ലോകം ഒരു നുണയാണ്; വിജയിച്ചാൽ ബോളിവുഡ് ഉപേക്ഷിക്കും'; കങ്കണ റണാവത്ത്

Last Updated:
ഒരുപാട് സംവിധായകർ തന്റെ ഈ തീരുമാനത്തിൽ അസ്വസ്ഥരായിട്ടുണ്ടെന്നും കങ്കണ പറഞ്ഞു.
1/6
 ബോളിവുഡിൽ ഏറെ ആരാധകരുള്ള പ്രിയ താരമാണ് നടി കങ്കണ റണാവത്ത്. അഭിനയത്തിനു പിന്നാലെ രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചിരിക്കുകയാണ് താരസുന്ദരി. ബിജെപി സ്ഥാനാര്‍ത്ഥിയായി ഹിമാചല്‍ പ്രദേശില്‍ നിന്നാണ് താരം ജനവിധി തേടുന്നത്.

advertisement
2/6
 സിനിമയിലെ തുടര്‍പരാജയങ്ങളാണ് കങ്കണയെ രാഷ്ട്രീയത്തിലേക്ക് എത്തിച്ചതെന്ന് ആരോപണമുണ്ടായിരുന്നു. എന്നാൽ ആരോപണങ്ങളെ തള്ളികളുയുകയായിരുന്നു താരം. ഇപ്പോഴിതാ താരം പറഞ്ഞ ഒരു കാര്യമാണ് സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാക്കുന്നത്.

3/6
 ലോക്സഭ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ബോളിവുഡ് ഉപേക്ഷിക്കുമെന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തിൽ, മാണ്ഡി സീറ്റിൽ വിജയിച്ചാൽ ബോളിവുഡ് ഉപേക്ഷിക്കുമോ എന്ന ചോദ്യത്തിനാണ് കങ്കണയുടെ മറുപടി.

4/6
 സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജമാണ്. അവർ തികച്ചും വ്യത്യസ്തമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. പ്രേക്ഷകരെ ആകർഷിക്കാനുള്ള വ്യാജ കുമിള പോലെ തിളങ്ങുന്ന ലോകമാണിത്. ഇതാണ് യാഥാർത്ഥ്യം," കങ്കണ പറഞ്ഞു.

5/6
 ഇലക്ഷനിൽ വിജയിച്ചാൽ ബോളിവുഡ് ഉപേക്ഷിക്കുമെന്നും കങ്കണ കൂട്ടിച്ചേർത്തു.താൻ ബോളിവുഡ് ഉപേക്ഷിച്ചാൽ അത് പലരുടെയും ഹൃദയം തകർക്കുമെന്നും കങ്കണ പറഞ്ഞു. ഒരുപാട് സംവിധായകർ തന്റെ ഈ തീരുമാനത്തിൽ അസ്വസ്ഥരായിട്ടുണ്ടെന്നും കങ്കണ പറഞ്ഞു.

6/6
 പലരും തന്നോട് പറയാറുണ്ട് നിങ്ങൾ നല്ലൊരു നായികയാണെന്നും ദയവായി പോകരുതെന്നും താരം പറഞ്ഞു.  "എമർജൻസി, സീത, നോട്ടി ബിനോദിനി" തുടങ്ങിയ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നതായും, അവ പൂർത്തിയാക്കാൻ ആഗ്രഹമുണ്ടെന്നും കങ്കണ മുൻപ് പറഞ്ഞിരുന്നു.

പിഎം ശ്രീയിൽ കടുപ്പിച്ച് സിപിഐ; മന്ത്രിസഭാ യോഗം ബഹിഷ്ക്കരിക്കും

  • സിപിഐ മന്ത്രിമാർ 29 ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചു.

  • പിഎം ശ്രീയിൽ ഒപ്പുവച്ചതോടെ തടഞ്ഞ 1500 കോടി എസ് എസ് കെ ഫണ്ട് അനുവദിക്കുമെന്ന് കേന്ദ്രം ഉറപ്പു.

  • സിപിഐയുടെ എതിർപ്പ് തള്ളിയാണ് പിഎം ശ്രീയിൽ സർക്കാർ ഒപ്പിട്ടതെന്ന് സിപിഐ ആരോപിക്കുന്നു.

View All
advertisement