Lock Down Marriage | പെരുവഴിയിൽ മിന്നുകെട്ടി പ്രിയങ്കയും റോബിൻസണും; കല്യാണ ആൽബം കാണാം
- Published by:Asha Sulfiker
- news18-malayalam
Last Updated:
ലോക്ക് ഡൗണിനെ തുടർന്നുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് കേരള തമിഴ്നാട് അതിർത്തി പ്രദേശത്തിലെ ചിന്നാർ പാലത്തിന് സമീപത്തെ റോഡ് ഒരു വിവാഹത്തിന് വേദിയായത്. വളരെ കുറച്ച് ആളുകളുടെ സാന്നിധ്യത്തിൽ കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിച്ചാണ് മൂന്നാർ സ്വദേശിനി പ്രിയങ്കയും (25) കോയമ്പത്തൂർ സ്വദേശി റോബിൻസണും (30) തമ്മിലുള്ള വിവാഹം ഇവിടെ നടന്നത്. വിവാഹ ആൽബം കാണാം