advertisement

Bhagya Suresh | കല്യാണത്തിന് കാണാത്ത താരങ്ങൾ ഭാഗ്യാ സുരേഷിന്റെ വിവാഹ റിസപ്‌ഷനിൽ; അണിഞ്ഞൊരുങ്ങി വധൂവരന്മാർ

Last Updated:
താരസമ്പന്നമായ വിവാഹത്തിന് പിന്നാലെ, താരങ്ങളുടെ നിറസാന്നിധ്യത്തിൽ ഭാഗ്യാ സുരേഷ് ഗോപിയുടെ വിവാഹ റിസപ്ഷൻ
1/11
ഗുരുവായൂർ അമ്പലത്തിൽ നടന്ന ലളിതമായ വിവാഹച്ചടങ്ങായിരുന്നു നടൻ സുരേഷ് ഗോപിയുടെ പുത്രി ഭാഗ്യാ സുരേഷിന്റേത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാന അതിഥിയായ ചടങ്ങിൽ, മലയാളത്തിന്റെ സൂപ്പർ താരങ്ങൾ എല്ലാപേരും ഒത്തുകൂടി എന്ന സവിശേഷതയുമുണ്ട്. വിവാഹത്തിന് കാണാത്ത താരങ്ങൾ കഴിഞ്ഞ ദിവസം നടന്ന വിവാഹ റിസപ്‌ഷനിൽ എത്തിച്ചേർന്നു. മമ്മൂട്ടി രണ്ടിടത്തും പങ്കെടുത്തു. മകൻ ദുൽഖർ സൽമാൻ, ഭാര്യ സുൽഫത്ത്, മരുമകൾ അമാൽ സൂഫിയ എന്നിവരും ഒപ്പമുണ്ടായി
ഗുരുവായൂർ അമ്പലത്തിൽ നടന്ന ലളിതമായ വിവാഹച്ചടങ്ങായിരുന്നു നടൻ സുരേഷ് ഗോപിയുടെ പുത്രി ഭാഗ്യാ സുരേഷിന്റേത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാന അതിഥിയായ ചടങ്ങിൽ, മലയാളത്തിന്റെ സൂപ്പർ താരങ്ങൾ എല്ലാപേരും ഒത്തുകൂടി എന്ന സവിശേഷതയുമുണ്ട്. വിവാഹത്തിന് കാണാത്ത താരങ്ങൾ കഴിഞ്ഞ ദിവസം നടന്ന വിവാഹ റിസപ്‌ഷനിൽ എത്തിച്ചേർന്നു. മമ്മൂട്ടി രണ്ടിടത്തും പങ്കെടുത്തു. മകൻ ദുൽഖർ സൽമാൻ,മകൾ സുറുമി, ഭാര്യ സുൽഫത്ത്, മരുമകൾ അമാൽ സൂഫിയ എന്നിവരും ഒപ്പമുണ്ടായി
advertisement
2/11
ലെഗസി എന്ന പേരിൽ മാധവ് സുരേഷ് പോസ്റ്റ് ചെയ്ത ഫോട്ടോ. ദുൽഖർ സൽമാനൊപ്പം സുരേഷ് ഗോപിയുടെ മക്കളായ ഗോകുൽ സുരേഷും മാധവ് സുരേഷും. 'കിംഗ് ഓഫ് കൊത്ത' എന്ന ചിത്രത്തിൽ ദുൽഖർ സൽമാനും ഗോകുൽ സുരേഷും വേഷമിട്ടിരുന്നു (തുടർന്ന് വായിക്കുക)

3/11
ഭാര്യ പ്രിയ ആൻ സാമുവലിനും മകൻ ഇസഹാക്കിനുമൊപ്പം കുഞ്ചാക്കോ ബോബൻ വിവാഹസത്ക്കാരത്തിൽ പങ്കുകൊണ്ടു. സുരേഷ് ഗോപിക്കും കുടുംബത്തിനുമൊപ്പം കുഞ്ചാക്കോ ബോബൻ
ഭാര്യ പ്രിയ ആൻ സാമുവലിനും മകൻ ഇസഹാക്കിനുമൊപ്പം കുഞ്ചാക്കോ ബോബൻ വിവാഹസത്ക്കാരത്തിൽ പങ്കുകൊണ്ടു. സുരേഷ് ഗോപിക്കും കുടുംബത്തിനുമൊപ്പം കുഞ്ചാക്കോ ബോബൻ
advertisement
4/11
ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, മിഥുൻ രമേശ് എന്നിവർക്കൊപ്പം മാധവ് സുരേഷും സുഹൃത്തുക്കളും. മിഥുൻ പോസ്റ്റ് ചെയ്ത ചിത്രം
ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, മിഥുൻ രമേശ് എന്നിവർക്കൊപ്പം മാധവ് സുരേഷും സുഹൃത്തുക്കളും. മിഥുൻ പോസ്റ്റ് ചെയ്ത ചിത്രം
advertisement
5/11
മനോജ് കെ. ജയൻ, മിഥുൻ രമേഷ് എന്നിവർ വധൂവരന്മാരായ ഭാഗ്യാ സുരേഷ്, ശ്രേയസ് മോഹൻ എന്നിവർക്കൊപ്പം
മനോജ് കെ. ജയൻ, മിഥുൻ രമേഷ് എന്നിവർ വധൂവരന്മാരായ ഭാഗ്യാ സുരേഷ്, ശ്രേയസ് മോഹൻ എന്നിവർക്കൊപ്പം
advertisement
6/11
വിഹാഹ പാർട്ടിയിൽ പങ്കെടുക്കാനെത്തിയ ജോജു ജോർജിനെ സ്വീകരിക്കുന്ന സുരേഷ് ഗോപി. ഇരുവരും ചേർന്നൊരു ചിത്രം ഉണ്ടാവട്ടെ എന്ന് ആരാധകർ കമന്റ് ചെയ്യുന്നുണ്ട്
വിഹാഹ പാർട്ടിയിൽ പങ്കെടുക്കാനെത്തിയ ജോജു ജോർജിനെ സ്വീകരിക്കുന്ന സുരേഷ് ഗോപി. ഇരുവരും ചേർന്നൊരു ചിത്രം ഉണ്ടാവട്ടെ എന്ന് ആരാധകർ കമന്റ് ചെയ്യുന്നുണ്ട്
advertisement
7/11
ഒരേനിരത്തിൽ വസ്ത്രമണിഞ്ഞ് ഇന്ദ്രനും സുരേഷ് ഗോപിയും. ഇന്ദ്രന്സിനെ ആശ്ലേഷിക്കുന്ന സുരേഷ് ഗോപി
ഒരേനിറത്തിലെ വസ്ത്രമണിഞ്ഞ് ഇന്ദ്രൻസും സുരേഷ് ഗോപിയും. ഇന്ദ്രന്സിനെ ആശ്ലേഷിക്കുന്ന സുരേഷ് ഗോപി (ചിത്രം: വെറൈറ്റി മീഡിയ)
advertisement
8/11
ഒട്ടേറെ ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ച നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ റിസപ്‌ഷനിൽ. നായികയായി വേഷമിട്ട മീനയെയും വേദിയിലേക്ക് ക്ഷണിക്കുന്ന സുരേഷ് ഗോപി
ഒട്ടേറെ ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ച നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ റിസപ്‌ഷനിൽ. നായികയായി വേഷമിട്ട മീനയെയും വേദിയിലേക്ക് ക്ഷണിക്കുന്ന സുരേഷ് ഗോപി (ചിത്രം: വെറൈറ്റി മീഡിയ)
advertisement
9/11
മകൾ ഗൗരി പിള്ളയ്‌ക്കൊപ്പമാണ് ഭാമ ഭാഗ്യാ സുരേഷിന്റെ വിവാഹ റിസപ്‌ഷനിൽ എത്തിയത്. മറുഭാഗത്ത് ദുൽഖർ സൽമാനും കുടുംബവും
മകൾ ഗൗരി പിള്ളയ്‌ക്കൊപ്പമാണ് ഭാമ ഭാഗ്യാ സുരേഷിന്റെ വിവാഹ റിസപ്‌ഷനിൽ എത്തിയത്. മറുഭാഗത്ത് ദുൽഖർ സൽമാനും കുടുംബവും (ചിത്രം: വെറൈറ്റി മീഡിയ)
advertisement
10/11
താരസുന്ദരി ഹണി റോസ്. ഓറഞ്ച് നിറത്തിലെ സാരി ചുറ്റിയാണ് ഹണി റോസ് ഭാഗ്യാ സുരേഷിന്റെ വിവാഹസ്വീകരണ ചടങ്ങിൽ എത്തിച്ചേർന്നത്
താരസുന്ദരി ഹണി റോസ്. ഓറഞ്ച് നിറത്തിലെ സാരി ചുറ്റിയാണ് ഹണി റോസ് ഭാഗ്യാ സുരേഷിന്റെ വിവാഹസ്വീകരണ ചടങ്ങിൽ എത്തിച്ചേർന്നത് (ചിത്രം: വെറൈറ്റി മീഡിയ)
advertisement
11/11
ഇനിയല്പം വീട്ടുകാര്യം. സകുടുംബം മകളുടെ വിവാഹ റിസപ്ഷൻ ചടങ്ങിൽ പോസ് ചെയ്യുന്ന സുരേഷ് ഗോപിയും രാധികയും മക്കളായ ഗോകുൽ, ഭാവ്നി, ഭാഗ്യ എന്നിവർ
ഇനിയല്പം വീട്ടുകാര്യം. സകുടുംബം മകളുടെ വിവാഹ റിസപ്ഷൻ ചടങ്ങിൽ പോസ് ചെയ്യുന്ന സുരേഷ് ഗോപിയും രാധികയും മക്കളായ ഗോകുൽ, ഭാവ്നി, മാധവ് എന്നിവർ
advertisement
പാർക്കിങ്ങിനെച്ചൊല്ലി തർക്കം; പൊലീസ് ആസ്ഥാനത്തിനു മുന്നിൽ പൊലീസുകാർ തമ്മിലടിച്ചു 
പാർക്കിങ്ങിനെച്ചൊല്ലി തർക്കം; പൊലീസ് ആസ്ഥാനത്തിനു മുന്നിൽ പൊലീസുകാർ തമ്മിലടിച്ചു 
  • പോലീസ് ആസ്ഥാനത്തിന് മുന്നിൽ കാർ പാർക്കിങ്ങിനെച്ചൊല്ലിയ തർക്കം പോലീസുകാർ തമ്മിലടിയിൽ കലാശിച്ചു

  • ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന കിരൺ, സീനിയർ സിവിൽ പോലീസ് ഓഫീസർ വിശാഖിനെ മർദ്ദിച്ചതായി പരാതി

  • മർദ്ദനമേറ്റ വിശാഖ് സംഭവത്തിൽ മ്യൂസിയം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു

View All
advertisement