ക്യൂബയുടെ നേതാക്കൾക്കെതിരായ പ്രതിഷേധത്തെ പിന്തുണച്ച് മുൻ പോൺഹബ് താരം മിയ ഖലീഫ. ക്യൂബ സ്വതന്ത്രമാകുന്നതുവരെ ആ മണ്ണിൽ കാലുകുത്തില്ലെന്ന് ശപഥം ചെയ്ത നടി, സർക്കാറിന്റെ ഭരണത്തിനെതിരായ പ്രതിഷേധ മാർച്ചുകൾക്കൊപ്പം ദ്വീപ് ബഹിഷ്കരിക്കാൻ വിനോദസഞ്ചാരികളോട് അഭ്യർത്ഥിച്ചു
advertisement
2/6
പതിറ്റാണ്ടുകളായി നടന്നിട്ടുള്ളതിൽ വച്ച് രാജ്യത്തെ ഏറ്റവും വലിയ പ്രതിഷേധത്തിൽ സർക്കാരിനെതിരെ അണിനിരന്ന ആയിരക്കണക്കിന് ക്യൂബക്കാരെ ലെബനൻ-അമേരിക്കൻ വംശജയായ മിയ പിന്തുണച്ചു (തുടർന്ന് വായിക്കുക)
advertisement
3/6
തലസ്ഥാനമായ ഹവാന ഉൾപ്പെടെയുള്ള നഗരങ്ങളിൽ പലരും സ്വേച്ഛാധിപത്യത്തിനെതിരെ പ്രതിഷേധ പ്രകടനങ്ങൾ നടത്തി
advertisement
4/6
സമ്പദ്‌വ്യവസ്ഥയുടെ തകർച്ച, പൗരസ്വാതന്ത്ര്യത്തിന്മേലുള്ള നിയന്ത്രണങ്ങൾ, കോവിഡ് പാൻഡെമിക് അധികൃതർ കൈകാര്യം ചെയ്യുന്നത്തിലെ വീഴ്ച എന്നിവയിൽ ക്യൂബക്കാർ പ്രകോപിതരാണ്
advertisement
5/6
'സ്വതന്ത്രമാകുന്നതുവരെ ഞാൻ ക്യൂബയിലേക്ക് കാലെടുത്തുവെക്കില്ല. സ്വന്തം ജനതയെക്കാൾ വിനോദസഞ്ചാരത്തിന് മൂല്യം നൽകുന്ന ഗവൺമെന്റിന്റെ ചെയ്തി വെറുപ്പുളവാക്കുന്നതാണ്, ബഹിഷ്‌കരിക്കണം.' ഇൻസ്റ്റഗ്രാം പോസ്റ്റിൽ മിയ പറഞ്ഞ വാക്കുകൾ ഇതാണ്
advertisement
6/6
മിയ ഖലീഫ (ഇൻസ്റ്റഗ്രാം)
advertisement
അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം; നിയമഭേദഗതി ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം
അക്രമകാരികളായ മൃഗങ്ങളെ കൊല്ലാമെന്ന നിയമഭേദഗതി ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു.
ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് മൃഗങ്ങളെ കൊല്ലാന്‍ അധികാരം നല്‍കുന്ന ബില്ലിന് അംഗീകാരം.
ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തില്‍ ഒരു ഭേദഗതി കൊണ്ടുവരുന്നത്.