Parvathy Thiruvothu| പനിനീർ പുഷ്പത്തിന്റേ ചേലിൽ പാർവ്വതി; ഫോട്ടോഷൂട്ട് വൈറൽ

Last Updated:
എല്ലാ കാര്യങ്ങളും പ്രതികരിക്കുന്ന പാർവ്വതി വയനാട് ദുരന്തത്തിൽ ഒരക്ഷരം പോലും മിണ്ടാത്തതില്‍ വലിയ എതിർപ്പാണ് ആരാധകർക്കിടയിൽ ഉള്ളത്.
1/7
 പനീനീർ പൂവിന്റെ ചുവന്ന നിറമുള്ള സാരിയണിഞ്ഞെത്തിയ പാർവ്വതി തിരുവോത്താണ് ഇന്ന് സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ചുവന്ന നിറത്തിലുള്ള സാരിയിൽ അതിമനോഹരിയായാണ് താരം എത്തിയത്.

advertisement
2/7
 തങ്കലാൻ സിനിമയുടെ ഓഡിയോ ലോഞ്ചുമായി ബന്ധപ്പെട്ട് നടത്തിയ ഫോട്ടോഷൂട്ട് ആണിത്. റെഡ് സാരിയിൽ സിമ്പിൾ മേക്കപ്പാണ് പാർവ്വതി ചൂസ് ചെയ്തത്.

3/7
 നിരവധി താരങ്ങളും ആരാധകരും പാർവ്വതിയുടെ ചിത്രങ്ങൾക്ക് താഴെ കമ്മന്‍റുകളുമായി എത്തിയിട്ടുണ്ട്. തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളെ പോലെ തന്നെ തന്റെ ലുക്കിലും വ്യത്യസ്ഥത പുലർത്തുന്ന നടിയാണ് പാർവ്വതി.

4/7
 ഫിലിംഫെയർ അവാർഡ് വേദിയിലെത്തിയ പാർവ്വതിയുടെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ആ ചിത്രങ്ങൾക്കും വീഡിയോകള്‍ക്കും താഴെ വലിയരീതിയലുള്ള വിമർശനങ്ങളും എത്തി.

5/7
 വസ്ത്രധാരണത്തിന് മാത്രമല്ല താരം വിമർശനവിധേയമായത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലും പാർവ്വതിക്ക് എതിരെ കമ്മന്റുകൾ എത്തി.

6/7
 എല്ലാ കാര്യങ്ങളും പ്രതികരിക്കുന്ന പാർവ്വതി വയനാട് ദുരന്തത്തിൽ ഒരക്ഷരം പോലും മിണ്ടാത്തതില്‍ വലിയ എതിർപ്പാണ് ആരാധകർക്കിടയിൽ ഉള്ളത്.
എല്ലാ കാര്യങ്ങളും പ്രതികരിക്കുന്ന പാർവ്വതി വയനാട് ദുരന്തത്തിൽ ഒരക്ഷരം പോലും മിണ്ടാത്തതില്‍ വലിയ എതിർപ്പാണ് ആരാധകർക്കിടയിൽ ഉള്ളത്.
advertisement
7/7
 അവിടെ എത്തിയ താരങ്ങളെല്ലാം വേദിയിൽ വയനാട് ദുരന്തത്തെക്കുറിച്ച് പരാമർശിച്ചപ്പോളും പാർവ്വതി ഒന്നും മിണ്ടാത്തതില്‍ ആരാധകർക്കിടയിൽ വലിയ വിമർശനമുണ്ട്.

ഇ20 പെട്രോൾ; തനിക്കെതിരെ പണം നല്‍കിയുള്ള രാഷ്ട്രീയ പ്രചാരണമെന്ന്  കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി

  • ഇ20 പെട്രോളുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞു.

  • ഇ20 പെട്രോള്‍ പദ്ധതി നടപ്പാക്കുന്നതിനെ ചോദ്യംചെയ്ത ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയതായി ഗഡ്കരി.

  • പഴയ വാഹനങ്ങള്‍ ഉപേക്ഷിക്കുന്ന ഉപഭോക്താക്കള്‍ക്ക് ജിഎസ്ടിയില്‍ ഇളവ് നല്‍കണമെന്ന് ഗഡ്കരി ആവശ്യപ്പെട്ടു.

View All
advertisement