Parvathy Thiruvothu| മലയാളത്തനിമ തുളുമ്പുന്ന ചിത്രങ്ങളുമായി പാർവ്വതി തിരുവോത്ത്; ആരാധകർ സംത‍ൃപ്തരാണ്

Last Updated:
കസവ് സാരി ചുറ്റി സിമ്പിൾ മേക്കപ്പിലെത്തിയ പാർവ്വതിയുടെ ചിത്രങ്ങൾ ആരാധകരുടെ മനം കവർന്നിരിക്കുകയാണ്.
1/6
 മലയാള മങ്കയായി ഒരുങ്ങി പുഞ്ചിരിതൂകി ഇരിക്കുന്ന പാർവ്വതി തിരുവോത്തിന്റെ ചിത്രമാണ് ഇന്ന് സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകുന്നത്. കസവ് സാരി ചുറ്റി സിമ്പിൾ മേക്കപ്പിലെത്തിയ പാർവ്വതിയുടെ ചിത്രങ്ങൾ ആരാധകരുടെ മനം കവർന്നു.

advertisement
2/6
 തങ്കലാന്‍ സിനിമയുടെ റിലീസിന്റെ ഭാഗമായി എടുത്ത ചിത്രമാണ് പാർവ്വതി പങ്കുവെച്ചത്. ഫോട്ടോകളിൽ പാർവ്വതിക്കൊപ്പം വിക്രം, മാളവിക മോഹനൻ എന്നിവരേയും കാണാം.

3/6
 പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തങ്കലാന്‍ തമിഴില്‍ നിന്ന് ഈ വര്‍ഷമെത്തുന്ന ശ്രദ്ധേയമായ സിനിമകളിൽ ഒന്നാണ്. വിക്രം ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ആക്ഷന്‍ അഡ്വഞ്ചര്‍ വിഭാഗത്തില്‍ ഉള്ളതാണ്.

4/6
 ഓഗസ്റ്റ് 15 ന് റിലീസ് ചെയ്യുന്ന തങ്കലാന്റെ പ്രൊമോഷണല്‍ തിരക്കുകളിലാണ് താരങ്ങളും മറ്റ് അണിയറക്കാരും. ഇതുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങൾ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.

5/6
 പാ രഞ്ജിത്ത് തമിഴ് പ്രഭ, അഴകിയ പെരിയവന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥാ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. പാ രഞ്ജിത്തും തമിഴ് പ്രഭയും ചേര്‍ന്നാണ് കഥ രചിച്ചത്.

6/6
 സ്റ്റുഡിയോ ​ഗ്രീന്‍ നീലം പ്രൊഡക്ഷന്‍സ്, ജിയോ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ കെ ഇ ജ്ഞാനവേല്‍ രാജ, പാ രഞ്ജിത്ത്, ജ്യോതി ദേശ്പാണ്ഡെ എന്നിവരാണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം. ജി വി പ്രകാശ് കുമാറിന്‍റേതാണ് സം​ഗീതം.

കോഴിക്കോട് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ രണ്ട് യുവതികളടക്കം മൂന്ന്പേർ പിടിയിൽ

  • കോഴിക്കോട് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ രണ്ട് യുവതികളടക്കം മൂന്ന്പേർ പിടിയിൽ.

  • സൗഹൃദം സ്ഥാപിച്ച് വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയ ശേഷം യുവാവിനെ നഗ്നനാക്കി ചിത്രങ്ങൾ എടുത്തു.

  • പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ കുടുംബത്തിന് അയക്കുമെന്ന ഭീഷണിയോടെ ഒരുലക്ഷം രൂപ തട്ടിയെടുത്തു.

View All
advertisement