ജനപ്രീതിയിൽ പ്രഭാസ് ഒന്നാമത്; പിന്നിലാക്കിയത് ഷാരൂഖ് ഖാനെയും സൽമാൻ ഖാനെയും

Last Updated:
പ്രഭാസ് നായകനായ പാൻ ഇന്ത്യൻ സയൻസ് ഫിക്ഷൻ സിനിമയായ കൽകി 2898 എഡി യുടെ വമ്പൻ വിജയമാണ് താരത്തെ ജനപ്രീതയിൽ ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചത്.
1/5
 ഇന്ത്യൻ സിനിമാ താരങ്ങളിൽ ബോളിവുഡിന്റെ കിംഗ് ഖാനായ ഷാരുഖ് ഖാനും സൂപ്പർ താരം സൽമാൻ ഖാനുമുള്ള ജന പ്രീതിയെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ല. എന്നാൽ ഈ ബോളിവുഡ് രാജാക്കൻമാരെപ്പോലും പിൻതള്ളി ജന പ്രീതിയിൽ ഒന്നാമതെത്തിയിരിക്കുകയാണ് പാൻ ഇന്ത്യൻ സൂപ്പർ താരം പ്രഭാസ്. ഓർമാക്സ് മീഡിയ ഇക്കഴിഞ്ഞ ജൂലൈയിൽ പുറത്തു വിട്ട റിപ്പോർട്ടിലാണ് ബോളിവുഡിന്റെ താര രാജാക്കൻമാരെ പിൻതള്ളി ജനപ്രീതിയിൽ പ്രഭാസ് ഒന്നാം സ്ഥാനത്തെത്തിയത്.

advertisement
2/5
 പ്രഭാസ് നായകനായ പാൻ ഇന്ത്യൻ സയൻസ് ഫിക്ഷൻ സിനിമയായ കൽകി 2898 എഡി യുടെ വമ്പൻ വിജയമാണ് താരത്തെ ജനപ്രീതയിൽ ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചത്. ജൂൺ അവസാനം റിലീസ് ചെയ്ത ചിത്രം ഇന്ത്യ ഒട്ടാകെ വൻ വിജയം നേടിയിരുന്നു. പ്രഭാസിനെ കൂടാതെ അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുക്കോൺ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.

3/5
 ഓർമാക്സ് മീഡിയയുടെ റിപ്പോർട്ട് പ്രകാരം ഒന്നാം സ്ഥാനത്തുള്ള പ്രഭാസിന് തൊട്ട് പിന്നിലായി ഇളയ ദളപതി വിജയ് ആണ്. കിംഗ് ഖാൻ ഷാരൂഖ് ഖാൻ മൂന്നാം സ്ഥാനത്തുണ്ട്. മഹേഷ് ബാബു, ജുനിയർ എൻ.ടി.ആർ, അക്ഷയ് കുമാർ, അല്ലു അർജുൻ, സൽമാൻ ഖാൻ, രാം ചരൺ, അജിത് കുമാർ എന്നിവരാണ് മറ്റുള്ള സ്ഥാനങ്ങളിൽ

4/5
 കൽക്കിയുടെ ഹിന്ദി പതിപ്പ് റീലീസ് ആയ ആദ്യ ആഴ്ചയിൽ മാത്രം നേടിയത് 112.15 കോടി രൂപയാണ്. ഹിന്ദി പതിപ്പിന് മാത്രം 294.25 കോടി രൂപ കളക്ഷനാണ്  നേടിയത്. നെറ്റ് ഫ്ളിക്സിലും പ്രൈംവീഡിയോയിലും വിവിധ ഭാഷകളിൽ വന്നതോടെ കൂടുതൽ ആളുകളിലേക്ക് ചിത്രം എത്തി.

5/5
 ബോളിവുഡ് നടനായ അർഷാദ് വാർസി അടുത്ത സമയത്ത് കൽക്കി സിനിമയിലെ പ്രഭാസിന്റെ പ്രകടനത്തെ വിമർശിച്ചുകൊണ്ട് രംഗത്തു വന്നതതോടെ ചിത്രം വീണ്ടു വാർത്തകളിൽ ഇടം നേടുകയായിരുന്നു. ചിത്രത്തിലെ പ്രഭാസിന്റെ പ്രകടനം കണ്ടിട്ട് ഒരു കോമാളിയെപ്പോലെ തോന്നി എന്നായിരുന്നു അർഷാദ് വിമർശിച്ചത് . അതേസമയം ചിത്രത്തിലെ അമിതാഭ് ബച്ചന്റെ പ്രകടനത്തെ പ്രകീർത്തിക്കുകയും ചെയ്തു. വിമർശനങ്ങൾ ഉയരുമ്പോഴും തന്റെ ജനപ്രീതിയിൽ യാതൊരു കുറവും സംഭവിച്ചിട്ടില്ല എന്ന് തെളിയിക്കുകയാണ് ഈ ഒന്നാം സ്ഥാനത്തിലൂടെ പ്രഭാസ്.

മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം

  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement