'ഫ്രഞ്ച് പത്രത്തിന്റെ ഫ്രണ്ട് പേജിൽ ഒരു ഫ്രീക്കൻ'; മമ്മൂട്ടിയുടെ ചിത്രം പങ്കുവച്ച് രമേശ് പിഷാരടി

Last Updated:
ഫ്രഞ്ച് പത്രത്തിന്റെ ഫ്രണ്ട് പേജിൽ ഫ്രണ്ടിനൊപ്പം ഫ്രഞ്ചിലൊരു ഫ്രീക്കൻ- എന്ന രസകരമായ കുറിപ്പിനൊപ്പമാണ് പിഷാരടി പത്രത്തിന്റെ ചിത്രം പങ്കുവച്ചത്.
1/6
 ഒരു ഫോട്ടോ കൊണ്ട് പോലും സോഷ്യല്‍ മീഡിയയെ ഇളക്കി മറിക്കാന്‍ സാധിക്കും മലയാളികളുടെ സ്വന്തം മമ്മൂക്കയ്ക്ക്. യൂത്തന്‍മാര്‍ ഏറെയുള്ള മലയാള സിനിമയില്‍ ഫാഷന്‍ സെന്‍സ് കൊണ്ടും ലുക്ക് കൊണ്ടും മമ്മൂട്ടിയോട് പിടിച്ച് നില്‍ക്കാന്‍ ആരുമില്ലെന്ന് വീണ്ടും ഉറപ്പിക്കുകയാണ് അദ്ദേഹം.

advertisement
2/6
 എത്ര തിരക്കിനിടയിലും സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം സമയം ചിലവഴിക്കാൻ താരം ശ്രമിക്കാറുണ്ട്. അതിനുദാഹരണമാണ് അടുത്തിടെ താരത്തിന്റെ ബുഡാപെസ്റ്റിൽ നിന്നുള്ള ചിത്രങ്ങൾ.

3/6
 ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട ഒരു ചിത്രമാണ് വൈറലായിരിക്കുന്നത്. നടനും സംവിധായകനുമായ രമേശ് പിഷാരടി പങ്കുവച്ച പത്രക്കട്ടിങ്ങാണ് ശ്രദ്ധ നേടുന്നത്.

4/6
 ഫ്രഞ്ച് പത്രത്തിന്റെ ഫ്രണ്ട് പേജിൽ ഇടംനേടിയിരിക്കുകയാണ് മമ്മൂട്ടിയുടെ ചിത്രം. ഫ്രാൻസിലെ ന​ഗരത്തിലൂടെ നടക്കുന്ന മമ്മൂട്ടിയെയാണ് ചിത്രത്തിൽ കാണുന്നത്. ഭാര്യ സുൽഫത്തും താരത്തിനൊപ്പമുണ്ട്.

5/6
 ഫ്രഞ്ച് പത്രത്തിന്റെ ഫ്രണ്ട് പേജിൽ ഫ്രണ്ടിനൊപ്പം ഫ്രഞ്ചിലൊരു ഫ്രീക്കൻ- എന്ന രസകരമായ കുറിപ്പിനൊപ്പമാണ് പിഷാരടി പത്രത്തിന്റെ ചിത്രം പങ്കുവച്ചത്.
ഫ്രഞ്ച് പത്രത്തിന്റെ ഫ്രണ്ട് പേജിൽ ഫ്രണ്ടിനൊപ്പം ഫ്രഞ്ചിലൊരു ഫ്രീക്കൻ- എന്ന രസകരമായ കുറിപ്പിനൊപ്പമാണ് പിഷാരടി പത്രത്തിന്റെ ചിത്രം പങ്കുവച്ചത്.
advertisement
6/6
 അടുത്തിടെ അമ്മ യോ​ഗത്തിനെത്തിയ താരത്തിന്റെ ലുക്ക് വൻ വൈറലായിരുന്നു. വൈറ്റ് ഷർട്ടും പാന്റും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് താരം എത്തിയത്.

കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ

  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement