Home » photogallery » buzz » RANVEER SINGH SETS INTERNET ABLAZE WITH HIS NUDE PHOTOSHOOT SEE THE ACTOR DISPLAYING HIS TONED PHYSIQUE IN THESE PICS TRANSPG

Ranveer Singh | രൺവീറിന്റെ ന്യൂഡ് ഫോട്ടോഷൂട്ടിൽ തീപിടിച്ച് ഇന്റർനെറ്റ്; രൺവീർ സിംഗിന്റെ ശരീരസംഗീതം നിറഞ്ഞ ചിത്രങ്ങൾ

പൂർണ്ണ നഗ്നനായിക്കൊണ്ട് ക്യാമറയ്ക്ക് പോസ്ചെയ്ത് അക്ഷരാർത്ഥത്തിൽ രൺവീർ സിംഗ് ഇന്റെർനെറ്റിനെ ഞെട്ടിച്ചു. പേപ്പർ മാഗസീന്റെ ഏറ്റവും പുതിയ ലക്കത്തിനു വേണ്ടി താരം നടത്തിയ ഈ ന്യൂഡ് ഫോട്ടോ ഷൂട്ട് ഇതിനോടകം തചന്നെ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ആത്മവിശ്വാസത്തോടെയും ധൈര്യത്തോടെയുമുള്ള രൺവീറിന്റെ ഈ മനോഹര ചിത്രങ്ങളെ അഭിന്ദിക്കുകയാണ് സോഷ്യൽ മീഡിയ.