മലയാളികളുടെ പ്രിയപ്പെട്ട ഡോക്ടർ ആണ് റോബിൻ രാധാകൃഷ്ണൻ (Robin Radhakrishnan). ബിഗ് ബോസ് റിയാലിറ്റി ഷോ നൽകിയ പ്രശസ്തി മാത്രമല്ല, അതിനു മുൻപും അദ്ദേഹം നടത്തിയ നിരവധി കാരുണ്യ പ്രവർത്തനങ്ങൾ അദ്ദേഹത്തെ ജനങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിക്കാൻ കാരണമായി. ബിഗ് ബോസ് വീട്ടിലെ അദ്ദേഹത്തിന്റെ കയ്യടക്കമുള്ള പങ്കാളിത്തം ആ ഇഷ്‌ടം പതിന്മടങ്ങ് വർധിപ്പിച്ചു