സൗദിയിലും സ്വിംസ്യൂട്ട് ഫാഷന്‍ ഷോ; പിറന്നത് പുതുചരിത്രം
- Published by:Rajesh V
- news18-malayalam
Last Updated:
നീന്തൽക്കുളത്തിന് സമീപത്തായിയിരുന്നു ഫാഷൻ ഷോ. നീല, ചുവപ്പ്, ബീജ് നിറങ്ങളിലുള്ള സ്വിം സ്യൂട്ടുകളാണ് മോഡലുകൾ അണിഞ്ഞത്. രാജ്യത്തിന്റെ മുഖം മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.
advertisement
advertisement
advertisement
advertisement
advertisement


