ശുഭ്മാൻ ഗിൽ പാക് മോഡലിനൊപ്പം; ചിത്രം വൈറൽ
- Published by:Anuraj GR
- news18-malayalam
Last Updated:
ഗിൽ പാക് ആരാധികയ്ക്കൊപ്പം പ്രത്യക്ഷപ്പെട്ടതോടെ ഇന്ത്യക്കാരായ ആരാധികമാർ കമന്‍റ് ബോക്സിൽ വന്ന് കരയുകയാണെന്നാണ് ഒരാൾ കമന്‍റ് ചെയ്തത്
കൊളംബോ: ഏഷ്യാകപ്പ് സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയെങ്കിലും ഓപ്പണർ ശുഭ്മാൻ ഗിൽ നടത്തിയ പോരാട്ടം ഏറെ ശ്രദ്ധേയമായിരുന്നു. ഏറെക്കുറെ ഇന്ത്യയെ അദ്ദേഹം വിജയത്തിൽ എത്തിക്കുമെന്ന് തോന്നിച്ചു. എന്നാൽ അവസാനം എല്ലാം കൈവിട്ടുപോകുകയായിരുന്നു. മികച്ച ബാറ്റിങ് പുറത്തെടുത്ത ശുഭ്മാൻ ഗില്ലിന് സോഷ്യൽ മീഡിയയിൽ അഭിനന്ദനപ്രവാഹമാണ്.
advertisement
advertisement
advertisement
advertisement
advertisement