Swasika Vijay | നാട്ടുകാർ കണ്ടാലെന്ത്? ഭർത്താവിന്റെ കാൽ തൊട്ടു വന്ദിച്ച സ്വാസികയ്ക്ക് സ്പോട്ടിൽ ട്വിസ്റ്റ്; കയ്യടിച്ച് ആരാധകരും
- Published by:user_57
- news18-malayalam
Last Updated:
പുടവകൊടുക്കൽ ചടങ്ങിന് ശേഷം സ്വാസിക വിജയ് പ്രേം ജേക്കബിന്റെ കാലിൽ തൊട്ടു വണങ്ങിയതും ട്വിസ്റ്റ്
പ്രണയിച്ചു വിവാഹിതരായവരാണ് നടി സ്വാസിക വിജയ്യും (Swasika Vijay) ഭർത്താവ് പ്രേം ജേക്കബും (Prem Jacob). ഇരുവരും ഒരു ടെലി സീരിയലിൽ വേഷമിട്ടാണ് പ്രണയത്തിലാവുന്നതും ഒന്നിച്ചു ജീവിക്കാൻ തീരുമാനിക്കുന്നതും. രണ്ടുപേരും വെവ്വേറെ വിശ്വാസ വിഭാഗങ്ങളിലായതിനാൽ, പൊതുവായ രീതിയിലെ വിവാഹ ചടങ്ങാണ് നടത്തിയത്. മോഡലിംഗ് രംഗത്തു നിന്നുമാണ് പ്രേം ജേക്കബ് അഭിനയമേഖലയിലെത്തുന്നത്
advertisement
advertisement
advertisement
advertisement
advertisement
advertisement