advertisement

കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജിൽ 10 കോടിയുടെ പുതിയ ബ്ലോക്ക്

Last Updated:

കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജിൽ 10 കോടി രൂപ ചെലവിൽ നിർമ്മിച്ച സെൻട്രൽ കമ്പ്യൂട്ടിങ് ഫെസിലിറ്റി (CCF), ലൈബ്രറി ബ്ലോക്ക് എന്നിവയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിച്ചു.

Inauguration 
Inauguration 
കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജില്‍ 10 കോടി രൂപ ചെലവിട്ട് സെന്‍ട്രല്‍ കമ്പ്യൂട്ടിങ് ഫെസിലിറ്റി (സി.സി.എഫ്.), ലൈബ്രറി എന്നിവക്കായി നിര്‍മിച്ച പുതിയ ബ്ലോക്കിൻ്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ-സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ഓണ്‍ലൈനായി നിര്‍വഹിച്ചു.
മേയര്‍ ഒ സദാശിവന്‍ അധ്യക്ഷനായി. പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എൻ ശ്രീജയൻ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ഇ എ ജാസ്മിന്‍, വാര്‍ഡ് കൗണ്‍സിലര്‍ ആഷിക ടീച്ചര്‍, യു ജി ഡീന്‍ ഡോ. ബി ശ്രീജിത്ത്, പി.ടി.എ. വൈസ് പ്രസിഡൻ്റ് അശോക് കെ സാമുവല്‍, പോളിടെക്‌നിക്ക് പ്രിന്‍സിപ്പല്‍ കെ എം ശിഹാബുദ്ദീന്‍, യൂണിയന്‍ ചെയര്‍പേഴ്സണ്‍ എം എ ഫര്‍ഹാന്‍ അസീസ്, അലുംനി അസോസിയേഷന്‍ സെക്രട്ടറി ഡോ. അബ്ദുല്‍ ആബിദ്, പ്രോഗ്രാം കണ്‍വീനര്‍ പ്രൊഫ. കെ പി ഷബീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജിൽ 10 കോടിയുടെ പുതിയ ബ്ലോക്ക്
Next Article
advertisement
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം 
  • പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

  • ഏപ്രിൽ 4 ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 9 മണി വരെ നിരവധി റോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്

  • നിയമനടപടികള്‍ ഉള്‍പ്പെടെ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ റിക്കവറി വാഹനത്തില്‍ നീക്കം ചെയ്യുമെന്ന് മുന്നറിയിപ്പ്

View All
advertisement