Tamannaah Bhatia | എന്തുകൊണ്ട് രാം ചരണിന്റെ ഭാര്യ തമന്നയ്ക്ക് കോടികൾ വിലയുള്ള വജ്രമോതിരം സമ്മാനിച്ചു?

Last Updated:
ലോകത്തെ അഞ്ചാമത് വലിയ വജ്രമോതിരമാണ് ഉപാസന തമന്നയ്ക്ക് സമ്മാനിച്ചത്
1/7
 തെന്നിന്ത്യൻ സിനിമയിലെ പ്രശസ്തരായ നടിമാരിൽ ഒരാളാണ് തമന്ന ഭാട്ടിയ (Tamannaah Bhatia). വിവിധ ഭാഷകളിൽ തമന്ന തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. സ്റ്റൈൽ കൊണ്ടുള്ള പരീക്ഷണങ്ങളിൽ തമന്ന സ്വയം കോമ്പറ്റിഷൻ തീർക്കാറുണ്ട്. ഓരോ തവണയും തന്റെ ലുക്ക് കൊണ്ട് പ്രേക്ഷകരെ ആകർഷിക്കാൻ തമ്മന്നക്ക് സാധ്യമാകാറുണ്ട്. അതുമാത്രമല്ല, ചില ഫാഷൻ ആക്സസറികളുടെ കാര്യത്തിലും തമന്ന മറ്റുള്ളവരെക്കാൾ ഒരുപടി മുന്നിലാണ്

advertisement
2/7
 തമന്നയുടെ മോതിര വിരലിലെ വജ്രമോതിരമാണ് ഇപ്പോഴത്തെ സംസാര വിഷയം. ഈ മോതിരത്തിനു രണ്ടു കോടി രൂപ വിലയുണ്ട് എന്നും, ലോകത്തിലെ തന്നെ അഞ്ചാമത് വലിയ വജ്രമോതിരമാണ് എന്നുമാണ് റിപ്പോർട്ട്. ഇത് തമന്നയ്ക്ക് സമ്മാനിച്ചത് രാം ചരണിന്റെ ഭാര്യ ഉപാസനയാണ് (തുടർന്ന് വായിക്കുക)

3/7
 2019ൽ രാം ചരണിന്റെ ഭാര്യ ഉപാസന കാമിനി കോനിഡേല തമന്നയ്ക്ക് സമ്മാനിച്ചതാണ് ഈ മോതിരമെന്ന് റിപോർട്ടുകൾ. അതായത് ഇത് തമന്ന പണം മുടക്കി വാങ്ങിയതല്ല, സമ്മാനമായി ലഭിച്ചതാണ് 

4/7
 2019ൽ പോസ്റ്റ് ചെയ്ത ഒരു ട്വീറ്റിൽ തമന്ന ഈ മോതിരം അണിഞ്ഞ ഒരു ചിത്രം ഉപാസന പങ്കിട്ടിരുന്നു. "സൂപ്പർ തമന്ന ഭാട്ടിയക്ക് മിസിസ് പ്രൊഡ്യൂസറിന്റെ സമ്മാനം. നിന്നെ ഞാൻ മിസ് ചെയ്യുന്നു. ഉടനെ കാണാം," ഉപാസന ട്വീറ്റ് ചെയ്‌തു

5/7
 'സയീ റാ നരസിംഹ റെഡ്‌ഡി' എന്ന സിനിമയിലെ പ്രകടനത്തിനാണ് ഉപാസന തമന്നയ്ക്ക് ഈ മോതിരം സമ്മാനിച്ചത്. കോനിഡേല പ്രൊഡക്ഷൻ കമ്പനിയുടെ നിർമാണമാണ് ഈ ചിത്രം. ഉപാസനയുടെ ഭർത്താവ് രാം ചരൺ ആണ് ചിത്രം നിർമ്മിച്ചത്

6/7
 ചിരഞ്ജീവി, നയൻതാര, കിച്ച സുധീപ്, ജഗപതി ബാബു, വിജയ് സേതുപതി, അമിതാഭ് ബച്ചൻ, അനുഷ്‌ക ഷെട്ടി എന്നിവരുൾപ്പെടെ ഒരു വമ്പൻ താരനിര തന്നെ ചിത്രത്തിൽ ഉണ്ടായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി ഉയ്യലവാഡ നരസിംഹ റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് സയീ റാ നരസിംഹ റെഡ്ഡി നിർമ്മിച്ചത്

7/7
 ആ വർഷത്തെ ഏറെ പ്രതീക്ഷ നൽകിയ ചിത്രങ്ങളിൽ ഒന്നായിരുന്നു ഇത്. എന്നാൽ റിലീസിന് ശേഷം സാധാരണ പ്രേക്ഷകരിൽ വലിയ സ്വാധീനം ചെലുത്താൻ ചിത്രത്തിന് കഴിഞ്ഞില്ല. തമന്നയുടെ ഓൺ-സ്‌ക്രീൻ സാന്നിധ്യത്തിനും ചിത്രത്തിലെ കഥാപാത്രത്തിനും ഏറെ പ്രശംസ ലഭിച്ചിരുന്നു

മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി ഏഷ്യാനെറ്റിലെ 'മൗനരാഗം'; അഞ്ചു വർഷം കൊണ്ട് 1526 എപ്പിസോഡുകൾ

  • ഏഷ്യാനെറ്റിലെ 'മൗനരാഗം' മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി 1526 എപ്പിസോഡുകൾ തികച്ചു.

  • മൗനരാഗം, കിരൺ–കല്യാണി കൂട്ടുകെട്ടിന്റെ പ്രണയവും കുടുംബബന്ധങ്ങളും പ്രേക്ഷക ശ്രദ്ധ നേടി.

  • മൗനരാഗം തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.

View All
advertisement