വിദ്യാർത്ഥിയുടെ അമ്മയ്ക്ക് നഗ്നസെൽഫി അയച്ചു കൊടുത്തു; അധ്യാപകന് ഇനി അഴിയെണ്ണാം

Last Updated:
Teacher sends nude selfie to student's mother | ഫേസ്ബുക് വഴി കുട്ടിയുടെ അമ്മയും അധ്യാപകനും കുറച്ചു നാളുകളായി ചാറ്റിംഗ് ചെയ്തിരുന്നു
1/6
 പ്രൈമറി സ്കൂൾ വിദ്യാർത്ഥിയുടെ അമ്മയ്ക്ക് നഗ്ന ചിത്രങ്ങൾ അയച്ചു കൊടുത്ത് അധ്യാപകൻ. 56 കാരനായ അധ്യാപകൻ കുട്ടിയോട്  മുൻപൊരിക്കൽ  അമ്മ വിവാഹവേഷം ധരിച്ചു നിൽക്കുന്ന ചിത്രം വരയ്ക്കാനും  ആവശ്യപ്പെട്ടുവത്രെ

advertisement
2/6
 ഫേസ്ബുക് വഴിയാണ് ഇയാൾ കുട്ടിയുടെ അമ്മയുമായി സൗഹാർദം സ്ഥാപിച്ചത്. ശേഷം  ഇവർ പരസ്പരം നിരന്തരം ചാറ്റിങ്ങിലൂടെ ബന്ധപ്പെട്ടിരുന്നു. അരയ്ക്കു താഴെ നഗ്നനായ  മൂന്നു സെൽഫികളാണ് ഇയാൾ  അവർക്ക് അയച്ചുകൊടുത്തത്. നോർത്ത് വെയിൽസിലെ സ്കൂൾ അധ്യാപകനാണിയാൾ

3/6
 അടിവസ്ത്രം ധരിച്ചു നിൽക്കുന്ന ഒരു ചിത്രം യുവതി അധ്യാപകന് അയച്ചു കൊടുത്ത ശേഷം 'ഇനി നിങ്ങളുടെ ഊഴം' എന്ന് സന്ദേശമയച്ചുവത്രെ. അതിനു ശേഷം അധ്യാപകൻ  നൽകിയ ചിത്രം യുവതിയുടെ ഭർത്താവിന്റെ കണ്ണിൽപ്പെടുകയായിരുന്നു

4/6
 യുവതിയുടെ ഭർത്താവ് അധ്യാപകനെതിരെയുള്ള പരാതിയുമായി ആദ്യം ഹെഡ്മാസ്റ്ററെ  കാണുകയാണ് ചെയ്തത്. ശേഷം ഈ സംഭവം കോടതിയിലെത്തി

5/6
 ഇയാൾ ലൈംഗിക ചുവയുള്ള പെരുമാറ്റത്തിൽ ഏർപ്പെട്ടുവെന്നാണ് കോടതിയുടെ നിരീക്ഷണം. സോഷ്യൽ മീഡിയ പോളിസികൾ ലംഘിച്ചതിന്റെ പേരിലും ഇയാൾക്കെതിരെ കുറ്റം കണ്ടെത്തിയിട്ടുണ്ട്

6/6
 എന്നാൽ താൻ കുട്ടിയോട് അമ്മ വിവാഹ വേഷത്തിൽ നിൽക്കുന്ന ചിത്രം വരയ്ക്കാൻ ആവശ്യപ്പെട്ടുവെന്ന വാദം ഇയാൾ കോടതിയിൽ നിഷേധിക്കുകയായിരുന്നു

കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ

  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement