Vismaya Mohanlal മുവായ് തായ് അറിയുമോ? മോഹൻലാലിൻറെ മകൾ വിസ്മയ 22 കിലോ കുറച്ച തായ് ആയോധന കല?

Last Updated:
വിസ്മയക്ക് ആയോധന കലയോട് താത്പര്യം കൂടാനുള്ള കാരണം പിതാവ് മോഹൻലാൽ തന്നെയാകും
1/5
 മലയാളികളുടെ പ്രിയപ്പെട്ട താര പുത്രി വിസ്മയ മോഹൻലാൽ (Vismaya Mohanlal) അഭിനയത്തിലേക്ക് ചുവടവെച്ചിരിക്കുകയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ജൂഡ് ആന്റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മായകുട്ടിയ്ക്ക് മോഹൻലാൽ ആശംസയും അറിയിച്ചിട്ടുണ്ട്. മകളുടെ ഓരോ സന്തോഷവും സമൂഹമാധ്യമങ്ങളിലൂടെ താരം എപ്പോഴും പങ്കുവയ്ക്കാറുണ്ട്. 'ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്' എന്ന വിസ്മയയുടെ പുസ്കം പുറത്തിറങ്ങിയപ്പോഴും മോഹൻലാൽ തന്റെ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്.

advertisement
2/5
 എഴുത്തിനോടും വായനയോടും മാത്രമല്ല വിസ്മയയ്ക്ക് താത്പര്യമുള്ളത്. ആയോധനകലകളിൽ താര പുത്രിയ്ക്കുള്ള പ്രാവിണ്യവും ഏറെ ശ്രദ്ധേയമാണ്. തായ് ആയോധനകലയും താരം പഠിച്ചിട്ടുണ്ട്. ഇതിനോടൊക്കെയും താര പുത്രിയ്ക്ക് താത്പര്യം കൂടാനുള്ള കാരണം പിതാവ് മോഹൻലാൽ തന്നെയാകും. കാരണം, കേരള തായ്‌ക്വോണ്ടയിൽ പരിശീലനം നേടിയിട്ടുള്ള വ്യക്തിയാണ് മോഹൻലാൽ. തായ്‌ക്വോണ്ടോയിൽ ഓണററി ബ്ലാക്ക് ബെൽറ്റും മോഹൻലാൽ നേടിയിട്ടുണ്ട്. മോഹൻലാലിന്റെ മകൻ പ്രണവും ആയോധനകലയിൽ പിന്നിലല്ല, ജിംനാസ്റ്റിക്കിലാണ് പ്രണവ് കഴിവ് തെളിയിച്ചിട്ടുള്ളത്.

3/5
 അച്ഛനും സഹോദരനും ആയോധനകലയോടുള്ള ഇഷ്ടം തന്നെയാണ് വിസ്മയയ്ക്കും ഉള്ളത്. വർഷങ്ങൾക്ക് മുമ്പ് തായ്ലൻഡിൽ നിന്നും ആയോധനകലയിൽ പ്രാവണ്യം നേടിയതിനെ കുറിച്ചും ഭാരം വളരെ കുറച്ച രീതികളും വിസ്മയ മുൻപ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. തായ്ലൻഡിലെ ആയോധനകലാ പരിശീലനത്തിലൂടെ വിസ്മയ അന്ന് കുറച്ചത് 22 കിലോ ഭാരമാണ്. ആദ്യമായി വിസ്മയ മുവായ് തായ് പരിശീലിച്ചതും തായ്ലൻഡിൽ വച്ചായിരുന്നു. ഇത് കൂടാതെ വിസ്മയ കുങ്ഫുവും പരിശീലിക്കാറുണ്ട്. ചുരുക്കത്തിൽ വിസ്മയ തായ്ലൻഡിലെ യാത്രയിലൂടെ പല ആയോധനകലകളും പഠിപ്പിച്ചു.

4/5
 വിസ്മയയുടെ ശരീര ഭാരം കുറയ്ക്കാൻ സഹായിച്ച മുവാ് തായ് എന്താണെന്ന് നോക്കാം: മുവായ് തായ് അഥവാ തായ് ബോക്സിംഗ് തായ്‌ലൻഡിലെ പ്രധാന കായിക ഇനമാണ്. മുഷ്ടികൾ, കൈമുട്ടുകൾ, കാൽമുട്ടുകൾ, കാലുകൾ ഉപയോ​ഗിച്ചാണ് മുവായ് തായ് ചെയ്യുന്നത്.

5/5
 എഴുത്തിലും കായികാഭ്യാസത്തിലും മാത്രമല്ല, ഈ താര പുത്രിയ്ക്ക താല്പര്യമുള്ളത്. സംവിധാനത്തിൽ താൽപ്പര്യമുള്ള വിസ്മയ ‘ഗ്രഹണം’ എന്നൊരു ഹ്രസ്വചിത്രത്തിൽ സംവിധാന സഹായിയായി പ്രവർ‌ത്തിച്ചിട്ടുണ്ട്. ഈ ചിത്രം ഏറെ നിരൂപക പ്രശംസ നേടിയിട്ടുണ്ട്. ചിത്രകലയിലും വിസ്മയയ തന്റെ മികവുകൾ പ്രകടിപ്പിച്ചിട്ടുണ്ട്. കൂടാതെ 2021-ൽ പുറത്തിറങ്ങിയ വിസ്മയയുടെ 'ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്' എന്ന കവിതാസമാഹാരം‘നക്ഷത്രധൂളികൾ’ എന്ന പേരിൽ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്.

പഞ്ചാബിലെ പ്രളയ ദുരിതബാധിതര്‍ക്ക് സഹായത്തിനായി 10  ഇന പരിപാടിയുമായി റിലയന്‍സ്‌

  • പ്രളയബാധിത പഞ്ചാബിലെ അമൃത്സര്‍, സുല്‍ത്താന്‍പൂര്‍ ലോധി എന്നിവിടങ്ങളിലെ 10,000 കുടുംബങ്ങള്‍ക്ക് സഹായം.

  • പഞ്ചാബിലെ പ്രളയ ദുരിതബാധിതര്‍ക്ക് പോഷകാഹാരം, താമസസൗകര്യം, പൊതുജനാരോഗ്യം എന്നിവ ഒരുക്കുന്നു.

  • വൃദ്ധരും ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളും നയിക്കുന്ന കുടുംബങ്ങള്‍ക്ക് ഡ്രൈ റേഷന്‍ കിറ്റുകളും വൗച്ചറുകളും.

View All
advertisement