മുഖത്തിന്റെ ആ പകുതിയിൽ അച്ഛനോ അമ്മയോ? സൂര്യന് ചുറ്റും ഒരു പ്രദക്ഷിണം കൂടി കഴിഞ്ഞെന്ന വിശേഷവുമായി പ്രിയപ്പെട്ട മായ

Last Updated:
നടനായ അച്ഛന്റെയും സിനിമാ പാരമ്പര്യമുള്ള കുടുംബത്തിലെ അമ്മയുടെയും മകളായി പിറന്ന കവയത്രിയുടെ പുതിയ ചിത്രം
1/6
നടനായ അച്ഛന്റെയും സിനിമാ പാരമ്പര്യമുള്ള കുടുംബത്തിലെ അമ്മയുടെയും മകളായി പിറന്ന കവയത്രി. ഈ ദിവസം ഇൻസ്റ്റഗ്രാമിൽ ഒരു പുതിയ ചിത്രവുമായി എത്തുന്നു. സൂര്യന് ചുറ്റും ഒരു വട്ടം കൂടി വലം വച്ചിരിക്കുന്നു. അതാണ് വിശേഷം. അഥവാ ജന്മദിനമാണെന്ന്. ഒരുവട്ടം വലം വച്ചുവെങ്കിലും, മുഖത്തിന്റെ പൂർണരൂപമില്ല. പകുതി മാത്രം
നടനായ അച്ഛന്റെയും സിനിമാ പാരമ്പര്യമുള്ള കുടുംബത്തിലെ അമ്മയുടെയും മകളായി പിറന്ന കവയത്രി. ഈ ദിവസം ഇൻസ്റ്റഗ്രാമിൽ ഒരു പുതിയ ചിത്രവുമായി എത്തുന്നു. സൂര്യന് ചുറ്റും ഒരു വട്ടം കൂടി വലം വച്ചിരിക്കുന്നു. അതാണ് വിശേഷം. അഥവാ ജന്മദിനമാണെന്ന്. ഒരുവട്ടം വലം വച്ചുവെങ്കിലും, മുഖത്തിന്റെ പൂർണരൂപമില്ല. പകുതി മാത്രം. അതിനൊപ്പം കൈകൊണ്ടു വരച്ച ഒരു ചിത്രവും 
advertisement
2/6
'ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്' അഥവാ നക്ഷത്ര ധൂളികൾ എന്ന കവിതാ സമാഹാരത്തിന്റെ രചയിതാവായ വിസ്മയാ മോഹൻലാൽ ആണ് ഈ ചിത്രത്തിൽ കാണുന്നത്. വിസ്മയക്ക് പിറന്നാൾ ആണെങ്കിൽ, അതിന്റെ ആഘോഷം പോലും അത്രകണ്ട് ലളിതമാണ് (തുടർന്ന് വായിക്കുക)
'ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്' അഥവാ നക്ഷത്ര ധൂളികൾ എന്ന കവിതാ സമാഹാരത്തിന്റെ രചയിതാവായ വിസ്മയാ മോഹൻലാൽ ആണ് ഈ ചിത്രത്തിൽ കാണുന്നത്. വിസ്മയക്ക് പിറന്നാൾ ആണെങ്കിൽ, അതിന്റെ ആഘോഷം അത്രയേറെ ലളിതമാണ് (തുടർന്ന് വായിക്കുക)
advertisement
3/6
ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടെങ്കിലും, വിസ്മയ അവിടെ സജീവമല്ല. അതാണ് വിസ്മയയുടെ രീതികൾ. എപ്പോഴും തന്റെ ജീവിതത്തിന്റെ ഭാഗമായ തീർത്തും ലളിതമായ കാര്യങ്ങൾ മാത്രമേ വിസ്മയ ഇവിടെ പോസ്റ്റ് ചെയ്യുള്ളൂ. നടൻ പ്രണവ് മോഹൻലാൽ വിസ്മയയുടെ ചേട്ടനാണ്

4/6
കുറച്ചു വർഷങ്ങൾക്ക് മുൻപ് തായ്‌ലൻഡിൽ പോയി ഫിറ്റ്നസ് നേടിയെടുത്ത വിവരം വിസ്മയാ മോഹൻലാൽ പോസ്റ്റ് ചെയ്തിരുന്നു. ശരീരഭാരം കുറയ്ക്കുക എന്ന ലക്ഷ്യവുമായാണ് വിസ്മയ വിദേശത്തേക്ക് ചേക്കേറിയത്. ഇവിടെ കഠിന വ്യായാമ മുറകളിലൂടെ ശരീരഭാരം തിരികെപ്പിടിച്ചു

5/6
ചേട്ടന്റെ വഴിയേ മലയാള സിനിമയിൽ വരാൻ വിസ്മയക്ക് ആഗ്രഹമുണ്ടോ എന്ന ചോദ്യം വരാൻ തുടങ്ങിയിട്ട് വർഷങ്ങൾ പലതും കഴിഞ്ഞെങ്കിലും അതിനുള്ള മറുപടി താരപുത്രി ഇതുവരെയും നൽകിയിട്ടില്ല. അഭിനയമോഹം പോലും വിസ്മയ ഇതുവരെയും പ്രകടിപ്പിച്ചില്ല

6/6
വിസ്മയ മോഹൻലാൽ ഇംഗ്ളീഷിൽ രചിച്ച കവിതാ സമാഹാരം മലയാളത്തിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പ്രശസ്ത എഴുത്തുകാരി റോസ്മേരിയാണ് ഈ പുസ്തകം 'നക്ഷത്രധൂളികൾ' എന്ന പേരിൽ തർജ്ജമ ചെയ്തത്
വിസ്മയ മോഹൻലാൽ ഇംഗ്ളീഷിൽ രചിച്ച കവിതാ സമാഹാരം മലയാളത്തിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പ്രശസ്ത എഴുത്തുകാരി റോസ്മേരിയാണ് ഈ പുസ്തകം 'നക്ഷത്രധൂളികൾ' എന്ന പേരിൽ തർജ്ജമ ചെയ്തത്
advertisement
തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസിൽ ബ്രസീല്‍ മുന്‍ പ്രസിഡന്റ് ബോള്‍സനാരോ കുറ്റക്കാരന്‍; 27 വര്‍ഷം തടവ്
തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസിൽ ബ്രസീല്‍ മുന്‍ പ്രസിഡന്റ് ബോള്‍സനാരോ കുറ്റക്കാരന്‍; 27 വര്‍ഷം തടവ്
  • ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജെയിര്‍ ബോള്‍സനാരോയ്ക്ക് 27 വര്‍ഷം തടവ് വിധിച്ചു.

  • 2022 ലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും അധികാരത്തില്‍ തുടരാന്‍ ഗൂഢാലോചന നടത്തിയെന്ന് കണ്ടെത്തി.

  • ബോള്‍സനാരോ 2033 വരെ അധികാര സ്ഥാനങ്ങളില്‍ നിന്ന് വിലക്കിയതായി കോടതി വിധി.

View All
advertisement