മാലിദ്വീപിലെ അവധി ആഘോഷം; വീണ്ടും ബിക്കിനി ചിത്രങ്ങളുമായി രാകുൽ പ്രീത് സിംഗ്

Last Updated:
മാലിദ്വീപിൽ കുടുംബസമേതം അവധിയാഘോഷിക്കുകയാണ് നടി രാകുൽ പ്രീത് സിംഗ്
1/6
 മാലിദ്വീപിൽ കുടുംബസമേതം അവധിയാഘോഷിക്കുന്ന തിരക്കിലാണ് നടി രാകുൽ പ്രീത് സിംഗ്. ഇടയ്ക്കിടെ ഓരോ ചിത്രങ്ങളും താരം ഇൻസ്റ്റയിൽ പങ്കുവെക്കുന്നുണ്ട്.

advertisement
2/6
 വീണ്ടും ഇൻസ്റ്റഗ്രാമിൽ കുറച്ച് അവധിക്കാല ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം. ബിക്കിനി വേഷത്തിലുള്ള ചിത്രങ്ങളാണ് കൂടുതലും

3/6
 വാട്ടർ ബേബി എന്ന ഹാഷ്ടാഗിൽ നീല നിറത്തിലുള്ള ബിക്കിനി ചിത്രങ്ങളാണ് താരം ഇപ്പോൾ ഇൻസ്റ്റയിൽ പങ്കുവെച്ചത്

4/6
 രാകുലിന്റെ അച്ഛൻ പകർത്തിയ ചിത്രമാണിത് (ചിത്രം: ഇൻസ്റ്റഗ്രാം)

5/6
 മാലിദ്വീപിലെ മറ്റൊരു ചിത്രം (ചിത്രം: ഇൻസ്റ്റഗ്രാം)

6/6
 ഞായറാഴ്ച സ്കൂബ ഡൈവിംഗ് ചെയ്യുന്ന ചിത്രം താരം പോസ്റ്റ് ചെയ്തിരുന്നു (ചിത്രം: ഇൻസ്റ്റഗ്രാം)

കോഴിക്കോട് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ രണ്ട് യുവതികളടക്കം മൂന്ന്പേർ പിടിയിൽ

  • കോഴിക്കോട് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ രണ്ട് യുവതികളടക്കം മൂന്ന്പേർ പിടിയിൽ.

  • സൗഹൃദം സ്ഥാപിച്ച് വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയ ശേഷം യുവാവിനെ നഗ്നനാക്കി ചിത്രങ്ങൾ എടുത്തു.

  • പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ കുടുംബത്തിന് അയക്കുമെന്ന ഭീഷണിയോടെ ഒരുലക്ഷം രൂപ തട്ടിയെടുത്തു.

View All
advertisement