advertisement

Suresh Gopi | സ്വർണം പോലും നാട്ടിലേത്; പക്ഷേ മകളുടെ വിവാഹ കേക്ക് സുരേഷ് ഗോപി വരുത്തിയത് ഈ വിദേശരാജ്യത്തു നിന്നും

Last Updated:
ഭാഗ്യാ സുരേഷ് ഗോപിയുടെ വിവാഹ കേക്ക് വിദേശത്തു നിന്നും പ്രത്യേകം ചെയ്ത് വരുത്തിയത്
1/8
മകൾ സ്വപ്നം കണ്ടതിലും ഗംഭീരമായ വിവാഹമായിരുന്നു സുരേഷ് ഗോപി നടത്തിക്കൊടുത്ത്. രാജ്യം കണ്ട ഏറ്റവും ഗംഭീര വിവാഹങ്ങളിൽ ഒന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ഭാഗ്യാ സുരേഷ് ഗോപിയുടെ കഴുത്തിൽ ശ്രേയസ് മോഹൻ താലി ചാർത്തിയ നിമിഷം. എല്ലാ കാര്യത്തിലും നിറവ് വേണം എന്നാൽ അത്യാർഭാടം വേണ്ട എന്ന നിലയിലാണ് സുരേഷ് ഗോപി വിവാഹച്ചടങ്ങുകൾ നടത്തിയത്
മകൾ സ്വപ്നം കണ്ടതിലും മികവുറ്റ വിവാഹമായിരുന്നു സുരേഷ് ഗോപി നടത്തിക്കൊടുത്ത്. രാജ്യം കണ്ട ഏറ്റവും ഗംഭീര വിവാഹങ്ങളിൽ ഒന്നായിരുന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ഭാഗ്യാ സുരേഷ് ഗോപിയുടെ (Bhagya Suresh Gopi) കഴുത്തിൽ ശ്രേയസ് മോഹൻ താലി ചാർത്തിയ നിമിഷം. എല്ലാ കാര്യത്തിലും നിറവ് വേണം എന്നാൽ അത്യാർഭാടം വേണ്ട എന്ന നിലയിലാണ് സുരേഷ് ഗോപി വിവാഹച്ചടങ്ങുകൾ നടത്തിയത്
advertisement
2/8
അച്ഛനമ്മമാരും മുത്തശ്ശിയും കൊടുത്ത ആഭരണമാണ് ഭാഗ്യാ സുരേഷ് അണിഞ്ഞത് എന്ന് സുരേഷ് ഗോപി തന്നെ വിശദമാക്കിയിരുന്നു. വിവാഹത്തിനായി വാങ്ങിയ ആഭരണങ്ങൾ തൃശൂരിലെ ഒരു ആഭരണശാലയുടേതായിരുന്നു. അവർ സുരേഷ് ഗോപിക്ക് നന്ദി പറഞ്ഞ പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരുന്നു. പക്ഷേ ഭാഗ്യയും ശ്രേയസും മുറിച്ച വിവാഹക്കാകെ വിദേശിയാണ് (തുടർന്ന് വായിക്കുക)
അച്ഛനമ്മമാരും മുത്തശ്ശിയും കൊടുത്ത ആഭരണമാണ് ഭാഗ്യാ സുരേഷ് അണിഞ്ഞത് എന്ന് സുരേഷ് ഗോപി തന്നെ വിശദമാക്കിയിരുന്നു. വിവാഹത്തിനായി വാങ്ങിയ ആഭരണങ്ങൾ തൃശൂരിലെ ഒരു ആഭരണശാലയുടേതായിരുന്നു. അവർ സുരേഷ് ഗോപിക്ക് നന്ദി പറഞ്ഞ പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരുന്നു. പക്ഷേ ഭാഗ്യയും ശ്രേയസും മുറിച്ച വിവാഹ കേക്ക് വിദേശിയാണ് (തുടർന്ന് വായിക്കുക)
advertisement
3/8
മൂന്നു തട്ടിൽ ഇന്ത്യൻ വിവാഹ രീതിയിൽ നിറയുന്ന നിറങ്ങളും വധുവിന്റെ ഒരു മുഖവും ചേർന്നതായിരുന്നു ഈ കേക്ക്. ഗവർണർ പങ്കെടുത്ത തിരുവനന്തപുരത്തെ വിവാഹസ്വീകരണ ചടങ്ങിൽ വച്ചാണ് കേക്ക് മുറിച്ചത്. കേക്ക് ചെയ്തത് വിദേശത്തെ കേക്ക് ബേക്കർ ആണ്

4/8
ദുബായിൽ ചെയ്ത കേക്കിന് ഓർഡർ നൽകിയതിനുമുണ്ട് സുരേഷ് ഗോപിയോട് നന്ദി. ആതിര ബാക്ക് ഹൌസ് എന്ന സ്ഥാപനമാണ് കേക്ക് നിർമിച്ചു നൽകിയത്
ദുബായിൽ ചെയ്ത കേക്കിന് ഓർഡർ നൽകിയതിനുമുണ്ട് സുരേഷ് ഗോപിയോട് നന്ദി. ആതിര ബാക്ക് ഹൌസ് എന്ന സ്ഥാപനമാണ് കേക്ക് നിർമിച്ചു നൽകിയത്
advertisement
5/8
വിവാഹശേഷം രണ്ടു നഗരങ്ങളിൽ വിവാഹ റിസപ്ഷൻ നടന്നിരുന്നു. ഒന്ന് കൊച്ചിയിലും, മറ്റേതു തിരുവനന്തപുരത്തുമായിരുന്നു. വിവാഹത്തിന് പങ്കെടുക്കാൻ സാധിക്കാതെ പോയ നിരവധി താരങ്ങൾ രണ്ടു ചടങ്ങുകളിലുമായി പങ്കെടുത്തു

6/8
തീർത്തും ലാളിത്യം നിറഞ്ഞ വധുവായിരുന്നു ഭാഗ്യ. അമിതമായി ആഭരണങ്ങൾ അണിയാതെ സിമ്പിൾ ലുക്കിലായിരുന്നു താരപുത്രി കതിർമണ്ഡപത്തിൽ ഇറങ്ങിയത്. മേക്കപ്പ് ലോകത്തെ സെലിബ്രിറ്റികളാണ് ഭാഗ്യയെ അണിയിച്ചൊരുക്കിയത്

7/8
ഗുരുവായൂരിൽ നടന്ന വിവാഹത്തിൽ വധൂവരന്മാർക്ക് ഹാരം കൈമാറിയതും കൈപിടിച്ച് ചേർത്തതും പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. അതിനു ശേഷം ക്ഷേത്രത്തിനടുത്ത കൺവെൻഷൻ സെന്ററിൽ ബാക്കി ചടങ്ങുകൾ നടന്നു
ഗുരുവായൂരിൽ നടന്ന വിവാഹത്തിൽ വധൂവരന്മാർക്ക് ഹാരം കൈമാറിയതും കൈപിടിച്ച് ചേർത്തതും പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. അതിനു ശേഷം ക്ഷേത്രത്തിനടുത്ത കൺവെൻഷൻ സെന്ററിൽ ബാക്കി ചടങ്ങുകൾ നടന്നു
advertisement
8/8
മമ്മൂട്ടി, മോഹൻലാൽ, ജയറാം, ദിലീപ് എന്നിങ്ങനെ മലയാള സിനിമയിലെ സൂപ്പർ താരങ്ങൾ എല്ലാപേരും ഒരേസമയം ഒത്തുകൂടിയ വിവാഹം എന്ന പ്രത്യേകതയുമുണ്ടായിരുന്നു ഭാഗ്യയുടെ വിവാഹവേളയ്ക്ക്
മമ്മൂട്ടി, മോഹൻലാൽ, ജയറാം, ദിലീപ് എന്നിങ്ങനെ മലയാള സിനിമയിലെ സൂപ്പർ താരങ്ങൾ എല്ലാപേരും ഒരേസമയം ഒത്തുകൂടിയ വിവാഹം എന്ന പ്രത്യേകതയുമുണ്ടായിരുന്നു ഭാഗ്യയുടെ വിവാഹവേളയ്ക്ക്
advertisement
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
  • ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു, രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ ഹർജി തള്ളി

  • നിയമഭേദഗതി ഭരണഘടനാപരമാണെന്നും സംസ്ഥാന സർക്കാരിന് ഭേദഗതി ചെയ്യാനുള്ള അധികാരമുണ്ടെന്നും കോടതി

  • മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്ക്കും പുനഃപരിശോധനക്ക്

View All
advertisement