.പുതുതായി വാങ്ങിയ വീട്ടിൽ താമസമാക്കിയ കുടുംബ കുളിമുറിയിലെ ക്യാമറ കണ്ട് ഞെട്ടിപ്പോയി.കുളിമുറിയിലെ കണ്ണാടിയിൽ എന്തോ അസാധാരണത്വമുണ്ടെന്ന സംശയം നേരത്തെ തന്നെ കുടുംബാംഗങ്ങൾക്കുണ്ടായിരുന്നു. എല്ലാവർക്കും സംശയമായതോടെ അന്നാബെല്‍ മൈക്കല്‍സൺ എന്ന പതിനെട്ടുകാരി കണ്ണാടി ഇളക്കിമാറ്റി. കണ്ണാടിക്കു മുന്നിൽ ഒരു ക്യാമറ. കൂടാതെ കണ്ണാടിയാകട്ടെ ടു വേയും. ഈ സംഭവം ശരിക്കും ഞെട്ടിച്ചുകളഞ്ഞെന്ന് യുവതി ഉദ്ധരിച്ച് 'മിറർ' റിപ്പോർട്ട് ചെയ്യുന്നു.