കൂട്ടുകാരിയുടെ അച്ഛനെ വിവാഹം ചെയ്‌തു; 23 വയസ് വ്യത്യാസം വിവാഹത്തിന് തടസമല്ലെന്ന് യുവതി
- Published by:user_57
- news18-malayalam
Last Updated:
23 വയസ്സ് പ്രായവ്യത്യാസമുള്ള ദമ്പതികൾ മറ്റുള്ളവർ പറയുന്നത് മുഖവിലയ്‌ക്കെടുക്കാറില്ല
അടുത്ത കൂട്ടുകാരിയുടെ അച്ഛനെ വിവാഹം ചെയ്ത് യുവതി. തന്നെക്കാൾ 23 വയസ്സ് പ്രായക്കൂടുതലുണ്ട് അദ്ദേഹത്തിന്. മേസ്തിരിപ്പണിക്കാരനായിരുന്ന അദ്ദേഹത്തിന്റെ ഇളയ കുട്ടിയേക്കാൾ വെറും നാല് വയസ്സ് പ്രായം മാത്രം കൂടുതലുള്ള യുവതിയെ വിവാഹം ചെയ്യുന്നതിൽ നിന്നും ആദ്യം പലരും വിലക്കി എങ്കിലും എതിർപ്പുകളെ അവഗണിച്ച് അവർ ഒന്നാവുകയായിരുന്നു
advertisement
ഇദ്ദേഹത്തിന്റെ ആദ്യ വിവാഹം വിവാഹമോചനത്തിലെത്തിയ ശേഷമാണ് യുവതിയെ പരിചയപ്പെടുന്നത്. അന്ന് ഇവർക്ക് പ്രായം 24 വയസ്സ് മാത്രം. ഒൻപതു വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ഇവർ വിവാഹിതരായത്. ഇദ്ദേഹത്തിന്റെ കൊച്ചുമക്കൾക്ക് യുവതിയുടെ മക്കളോളം പ്രായവുമുണ്ട്. ശേഷം ഇവർ ശക്തമായി തന്നെ പ്രതിസന്ധികളെ തരണം ചെയ്‌തു (തുടർന്ന് വായിക്കുക)
advertisement
advertisement
advertisement
advertisement


