കോവിഡ് വരുമോ എന്ന് പേടി; ഒടുവിൽ കാമുകനുമൊത്ത് സെക്സിലേർപ്പെടാൻ പോംവഴി കണ്ടെത്തി യുവതി
- Published by:user_57
- news18-malayalam
Last Updated:
Woman narrates the way she tackles Covid fear to have sex | കോവിഡ് കാലത്ത് കാമുകനുമൊത്തുള്ള ആരോഗ്യകരമായ ലൈംഗികതയെപ്പറ്റി യുവതി
കാമുകനുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ കൊറോണ വൈറസ് പടരുമോ എന്ന് ഭീതി. എന്നാൽ അതിൽ നിന്നും ഒഴിയാൻ മനസ്സുവരുന്നുമില്ല. ഒടുവിൽ കാര്യം നടക്കാനായി നഴ്സിംഗ് അസിസ്റ്റന്റായ യുവതി ഒരു പോംവഴി കണ്ടെത്തി
advertisement
മെലാനി എന്ന 26-കാരിയുടെയും ജോ എന്ന 24-കാരനായ കാമുകന്റെയും കഥയാണിത്. ഒരു ദിവസം ഒരു തവണയോ, അല്ലെങ്കിൽ അതിൽ കൂടുതലോ കൊറോണ കാലത്ത് പാലിക്കേണ്ട കാര്യങ്ങൾ പാലിച്ചു കൊണ്ടുതന്നെ തങ്ങൾ ശാരീരിക ബന്ധത്തിൽ ഏർപ്പെടുമെന്ന് ഇവർ യു.കെ.യിലെ ഒരു മാധ്യമത്തോട് പറയുന്നു
advertisement
'കൊറോണഫോബിയ' എന്ന അപൂർവ അവസ്ഥയിലാണ് യുവതി. അതിനെ മറികടക്കാൻ കിടപ്പറയിൽ അവർ കണ്ടെത്തുന്ന മാർഗ്ഗങ്ങൾ കേൾക്കുന്നവർക്ക് വിചിത്രമായി തോന്നാം
advertisement
ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിനു മുൻപ് ഇവർ മുറി വൃത്തിയും വെടിപ്പുമുള്ളതാക്കി മാറ്റും. ഷീറ്റുകൾ, തലയിണകൾ ഒക്കെയും പ്ലാസ്റ്റിക് ബാഗിൽ പൊതിയും. കുളിമുറി വൃത്തിയാക്കും
advertisement
ബ്ലീച്ചിന്റെയും ആശുപത്രി ശുചിയാക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളുടെ മണം മുറിയിൽ നിറഞ്ഞാൽ താൻ കാര്യങ്ങളിലേക്ക് കടക്കാൻ തയാറെന്ന് കാമുകന് മനസ്സിലാവുമത്രെ. തീർന്നില്ല, ഇവർ ധരിക്കുന്ന കാര്യങ്ങളിലുമുണ്ട് വ്യത്യസ്തത
advertisement
ഇരുവരും പി.പി.ഇ. കിറ്റ് ധരിച്ചാണ് കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോവുക. ഇതിനുപുറമെ കാമുകൻ മാസ്ക്, കയ്യുറകൾ എന്നിവയും അണിഞ്ഞിരിക്കണം. രണ്ടു വട്ടം കുളിച്ചിരിക്കണമെന്നതും നിർബന്ധമാണ്. സ്പർശിക്കും മുൻപ് കാമുകൻ കൈകളിൽ സാനിറ്റൈസർ പുരട്ടിയിരിക്കണം
advertisement