advertisement

പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുപ്രംകുണ്‌ട്രം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി

Last Updated:
പരമ്പരാഗത വേഷമണിഞ്ഞെത്തിയ പ്രധാനമന്ത്രിയെ ക്ഷേത്ര അധികൃതരും പൂജാരിമാരും ചേർന്ന് ആചാരപരമായ ചടങ്ങുകളോടെ സ്വീകരിച്ചു
1/5
Thirupparamkunram Subramanya Swamy Temple, തിരുപ്രംകുണ്‌ട്രം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, Prime Minister Narendra Modi, Narendra Modi temple visit, Madurai temples, Murugan temple Tamil Nadu, Karthigai Deepam, Madras High Court verdict, PM Modi Madurai Temple, Thirupparankundram Dargah Controversy, Lord Murugan First Abode, Rock-cut temple Tamil Nadu, Thirupparankundram temple vs dargah row, PM Modi visit Madurai 2026, History of Arupadai Veedu, Madurai hill shrine controversy, Subramanyaswamy temple facts, തിരുപ്രംകുണ്‌ട്രം ക്ഷേത്ര വിവാദം, പ്രധാനമന്ത്രി മധുര സന്ദർശനം, മുരുകന്റെ ആറ് പടൈവീടുകൾ,പ്രധാനമന്ത്രി മധുര ക്ഷേത്ര ദർശനം, തിരുപ്പരൻകുണ്ടം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, മോദി തമിഴ്‌നാട് സന്ദർശനം, വെട്രിവേൽ മുരുകനുക്ക് ഹരോഹര,PM Modi at Thirupparankundram Temple, Madurai Murugan Temple visit 2026, Narendra Modi Tamil Nadu spiritual visit, PM Modi prays for world peace, Vetrivel Muruganukku Harohara,PM Modi Madurai temple visit, Thirupparankundram Murugan Temple, Lord Murugan blessings, PM Modi Tamil Nadu visit, Vetrivel Muruganukku Harohara, പ്രധാനമന്ത്രി നരേന്ദ്ര മോദി ,തിരുപ്രംകുണ്‌ട്രം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ,ദർശനം നടത്തി
പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടിലെ തിരുപ്രംകുണ്‌ട്രം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. വെട്രിവേൽ മുരുകനുക്ക് ഹരോഹര' എന്ന മന്ത്രോച്ചാരണത്തോടെ ഭഗവാൻ മുരുകന്റെ അനുഗ്രഹം തേടിയ പ്രധാനമന്ത്രി ലോകശാന്തിക്കും ഐശ്വര്യത്തിനും എല്ലാ പൗരന്മാരുടെയും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥനകൾ നടത്തി.
advertisement
2/5
Thirupparamkunram Subramanya Swamy Temple, തിരുപ്രംകുണ്‌ട്രം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, Prime Minister Narendra Modi, Narendra Modi temple visit, Madurai temples, Murugan temple Tamil Nadu, Karthigai Deepam, Madras High Court verdict, PM Modi Madurai Temple, Thirupparankundram Dargah Controversy, Lord Murugan First Abode, Rock-cut temple Tamil Nadu, Thirupparankundram temple vs dargah row, PM Modi visit Madurai 2026, History of Arupadai Veedu, Madurai hill shrine controversy, Subramanyaswamy temple facts, തിരുപ്രംകുണ്‌ട്രം ക്ഷേത്ര വിവാദം, പ്രധാനമന്ത്രി മധുര സന്ദർശനം, മുരുകന്റെ ആറ് പടൈവീടുകൾ,പ്രധാനമന്ത്രി മധുര ക്ഷേത്ര ദർശനം, തിരുപ്പരൻകുണ്ടം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, മോദി തമിഴ്‌നാട് സന്ദർശനം, വെട്രിവേൽ മുരുകനുക്ക് ഹരോഹര,PM Modi at Thirupparankundram Temple, Madurai Murugan Temple visit 2026, Narendra Modi Tamil Nadu spiritual visit, PM Modi prays for world peace, Vetrivel Muruganukku Harohara,PM Modi Madurai temple visit, Thirupparankundram Murugan Temple, Lord Murugan blessings, PM Modi Tamil Nadu visit, Vetrivel Muruganukku Harohara, പ്രധാനമന്ത്രി നരേന്ദ്ര മോദി ,തിരുപ്രംകുണ്‌ട്രം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ,ദർശനം നടത്തി
'വെട്രിവേൽ മുരുകനുക്ക് ഹരോഹര! മധുര തിരുപ്രംകുണ്‌ട്രത്തെ അരുൾമിഗു സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി. എല്ലാവരുടെയും സമാധാനത്തിനും സമൃദ്ധിക്കും ക്ഷേമത്തിനും വേണ്ടി അനുഗ്രഹം തേടി. മുരുക ഭഗവാൻ എപ്പോഴും കരുത്തും ധൈര്യവും ജ്ഞാനവും നൽകി നമ്മെ നയിക്കട്ടെ' എന്ന് ദർശനത്തിനു ശേഷം അദ്ദേഹം എക്സിൽ കുറിച്ചു.
advertisement
3/5
Thirupparamkunram Subramanya Swamy Temple, തിരുപ്രംകുണ്‌ട്രം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, Prime Minister Narendra Modi, Narendra Modi temple visit, Madurai temples, Murugan temple Tamil Nadu, Karthigai Deepam, Madras High Court verdict, PM Modi Madurai Temple, Thirupparankundram Dargah Controversy, Lord Murugan First Abode, Rock-cut temple Tamil Nadu, Thirupparankundram temple vs dargah row, PM Modi visit Madurai 2026, History of Arupadai Veedu, Madurai hill shrine controversy, Subramanyaswamy temple facts, തിരുപ്രംകുണ്‌ട്രം ക്ഷേത്ര വിവാദം, പ്രധാനമന്ത്രി മധുര സന്ദർശനം, മുരുകന്റെ ആറ് പടൈവീടുകൾ,പ്രധാനമന്ത്രി മധുര ക്ഷേത്ര ദർശനം, തിരുപ്പരൻകുണ്ടം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, മോദി തമിഴ്‌നാട് സന്ദർശനം, വെട്രിവേൽ മുരുകനുക്ക് ഹരോഹര,PM Modi at Thirupparankundram Temple, Madurai Murugan Temple visit 2026, Narendra Modi Tamil Nadu spiritual visit, PM Modi prays for world peace, Vetrivel Muruganukku Harohara,PM Modi Madurai temple visit, Thirupparankundram Murugan Temple, Lord Murugan blessings, PM Modi Tamil Nadu visit, Vetrivel Muruganukku Harohara, പ്രധാനമന്ത്രി നരേന്ദ്ര മോദി ,തിരുപ്രംകുണ്‌ട്രം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ,ദർശനം നടത്തി
മധുരയിൽ നിന്ന് 8 കിലോമീറ്റർ അകലെയുള്ള ക്ഷേത്രത്തിൽ പരമ്പരാഗത വേഷമണിഞ്ഞെത്തിയ പ്രധാനമന്ത്രിയെ ക്ഷേത്ര അധികൃതരും പൂജാരിമാരും ചേർന്ന് ആചാരപരമായ ചടങ്ങുകളോടെ സ്വീകരിച്ചു. ഭഗവാൻ മുരുകൻ എന്നും കരുത്തും ധൈര്യവും ജ്ഞാനവും നൽകി ജനങ്ങളെ നയിക്കട്ടെയെന്ന് പ്രത്യേക പൂജകളിലും ദീപാരാധനയിലും പങ്കെടുത്ത അദ്ദേഹം പ്രാർത്ഥിച്ചു.
advertisement
4/5
Thirupparamkunram Subramanya Swamy Temple, തിരുപ്രംകുണ്‌ട്രം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, Prime Minister Narendra Modi, Narendra Modi temple visit, Madurai temples, Murugan temple Tamil Nadu, Karthigai Deepam, Madras High Court verdict, PM Modi Madurai Temple, Thirupparankundram Dargah Controversy, Lord Murugan First Abode, Rock-cut temple Tamil Nadu, Thirupparankundram temple vs dargah row, PM Modi visit Madurai 2026, History of Arupadai Veedu, Madurai hill shrine controversy, Subramanyaswamy temple facts, തിരുപ്രംകുണ്‌ട്രം ക്ഷേത്ര വിവാദം, പ്രധാനമന്ത്രി മധുര സന്ദർശനം, മുരുകന്റെ ആറ് പടൈവീടുകൾ,പ്രധാനമന്ത്രി മധുര ക്ഷേത്ര ദർശനം, തിരുപ്പരൻകുണ്ടം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, മോദി തമിഴ്‌നാട് സന്ദർശനം, വെട്രിവേൽ മുരുകനുക്ക് ഹരോഹര,PM Modi at Thirupparankundram Temple, Madurai Murugan Temple visit 2026, Narendra Modi Tamil Nadu spiritual visit, PM Modi prays for world peace, Vetrivel Muruganukku Harohara,PM Modi Madurai temple visit, Thirupparankundram Murugan Temple, Lord Murugan blessings, PM Modi Tamil Nadu visit, Vetrivel Muruganukku Harohara, പ്രധാനമന്ത്രി നരേന്ദ്ര മോദി ,തിരുപ്രംകുണ്‌ട്രം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ,ദർശനം നടത്തി
തിരുപ്രംകുണ്‌ട്രം കുന്നിൻമുകളിലെ ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കാൻ അനുവദിക്കണമെന്ന് കോടതി അനുമതി നൽകിയെങ്കിലും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാമെന്ന് ചൂണ്ടിക്കാട്ടി സർക്കാർ ഉത്തരവ് നടപ്പാക്കിയില്ല. കാർത്തിക ദീപം തെളിക്കുന്നത് സംബന്ധിച്ച കേസിൽ ജസ്റ്റിസ് സ്വാമിനാഥന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു. ദീപത്തൂണിൽ ദീപം തെളിയിക്കണമെന്ന വിധിയാണ് മദ്രാസ് ഹൈക്കോടതി ശരിവച്ചത്. തമിഴ്നാട് സർക്കാരിനെതിരെ രൂക്ഷ വിമർശനവും കോടതി നടത്തി. വർഷത്തിൽ ഒരിക്കൽ ദീപത്തൂണിൽ ദീപം തെളിച്ചാൽ പ്രദേശത്തെ സമാധാനം തകരുമെന്ന സർക്കാർ വാദം അസംബന്ധവും അവിശ്വസനീയവുമാണെന്ന് കോടതി നിരീക്ഷിച്ചു.
advertisement
5/5
Thirupparamkunram Subramanya Swamy Temple, തിരുപ്രംകുണ്‌ട്രം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, Prime Minister Narendra Modi, Narendra Modi temple visit, Madurai temples, Murugan temple Tamil Nadu, Karthigai Deepam, Madras High Court verdict, PM Modi Madurai Temple, Thirupparankundram Dargah Controversy, Lord Murugan First Abode, Rock-cut temple Tamil Nadu, Thirupparankundram temple vs dargah row, PM Modi visit Madurai 2026, History of Arupadai Veedu, Madurai hill shrine controversy, Subramanyaswamy temple facts, തിരുപ്രംകുണ്‌ട്രം ക്ഷേത്ര വിവാദം, പ്രധാനമന്ത്രി മധുര സന്ദർശനം, മുരുകന്റെ ആറ് പടൈവീടുകൾ,പ്രധാനമന്ത്രി മധുര ക്ഷേത്ര ദർശനം, തിരുപ്പരൻകുണ്ടം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, മോദി തമിഴ്‌നാട് സന്ദർശനം, വെട്രിവേൽ മുരുകനുക്ക് ഹരോഹര,PM Modi at Thirupparankundram Temple, Madurai Murugan Temple visit 2026, Narendra Modi Tamil Nadu spiritual visit, PM Modi prays for world peace, Vetrivel Muruganukku Harohara,PM Modi Madurai temple visit, Thirupparankundram Murugan Temple, Lord Murugan blessings, PM Modi Tamil Nadu visit, Vetrivel Muruganukku Harohara, പ്രധാനമന്ത്രി നരേന്ദ്ര മോദി ,തിരുപ്രംകുണ്‌ട്രം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ,ദർശനം നടത്തി
ദേവസേനാപതിയായ മുരുകന്റെ ആറ് പടൈവീടുകളിൽ ഒന്നാമത്തേതാണ് തിരുപ്രംകുണ്‌ട്രം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. പാറ തുരന്നു നിർമ്മിച്ച ഈ ക്ഷേത്രം എട്ടാം നൂറ്റാണ്ടിൽ പാണ്ഡ്യ രാജാക്കന്മാരുടെ കാലത്താണ് നിർമ്മിക്കപ്പെട്ടത്. ശൂരപദ്മനെന്ന അസുരനെ വധിച്ച ശേഷം മുരുകൻ ദേവേന്ദ്രന്റെ പുത്രിയായ ദേവയാനിയെ വിവാഹം കഴിച്ചത് ഇവിടെ വെച്ചാണെന്നാണ് വിശ്വാസം. അതിനാൽ വിവാഹങ്ങൾ നടക്കാൻ ഏറ്റവും പുണ്യമായ ഇടമായി ഈ ക്ഷേത്രം കരുതപ്പെടുന്നു. പ്രവേശന കവാടത്തിലെ 150 അടി ഉയരമുള്ള ഏഴ് നിലകളോടു കൂടിയ ഗോപുരം വാസ്തുവിദ്യയുടെ വിസ്മയമാണ്. ഒരേ ശിലയിൽ കൊത്തിയെടുത്ത ശിവൻ, വിഷ്ണു, വിനായകൻ, ദുർഗ്ഗ എന്നീ പ്രതിഷ്ഠകൾ മുരുകന്റെ പ്രധാന വിഗ്രഹത്തിനൊപ്പമുണ്ട് എന്നത് ഇവിടുത്തെ പ്രത്യേകതയാണ്. കുന്നിൻ ചെരുവിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന്റെ ഉൾഭാഗം പ്രകൃതിദത്തമായ ഗുഹയോട് ചേർന്നാണ് ഒരുക്കിയിരിക്കുന്നത്.
advertisement
Iran–Israel War | മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ പ്രവചിച്ചിരുന്നെന്ന് 'ഇൻസ്റ്റഗ്രാം ജ്യോതിഷി
Iran–Israel War | മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ പ്രവചിച്ചിരുന്നെന്ന് 'ഇൻസ്റ്റഗ്രാം ജ്യോതിഷി'
  • ഇറാൻ-ഇസ്രായേൽ യുദ്ധം മൂലം മിഡിൽ ഈസ്റ്റിലെ വ്യോമപാതകൾ അടയ്ക്കുകയും വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു

  • ഫെബ്രുവരി 27 മുതൽ മാർച്ച് 2 വരെ യുഎഇ, ഒമാൻ, ഇറാൻ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് ജ്യോതിഷി

  • യാത്രാ തടസ്സങ്ങൾ, സംഘർഷങ്ങൾ, ഗ്രഹനിലകൾ എന്നിവയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രവചനങ്ങൾ ചർച്ചയാകുന്നു

View All
advertisement