advertisement

പ്ലസ് ടു വിദ്യാർഥിനിയെ സഹപാഠിയും സഹോദരനും പീ‍ഡിപ്പിച്ചു; വിവരം മറച്ചുവയ്ക്കാൻ പണം ആവശ്യപ്പെട്ടു

Last Updated:
രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു
1/6
 കൊല്ലം: പ്ലസ്ടു വിദ്യാർഥിനിയെ സഹപാഠിയും സഹോദരനും ചേര്‍ന്ന് പീഡിപ്പിച്ചു. കൊല്ലം അഞ്ചലിലാണ് സംഭവം. പീഡന വിവരം മറച്ചുവെയ്ക്കാന്‍ പെണ്‍കുട്ടിയുടെ കൈയില്‍ നിന്നും ഇവർ വന്‍തുക ആവശ്യപ്പെടുകയും ചെയ്തു.

2/6
 സംഭവവുമായി ബന്ധപ്പെട്ട് അഗസ്ത്യകോട് സ്വദേശി അഫ്‌സര്‍, സഹോദരന്‍ ഇജാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.‌ അഞ്ചലിലെ സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാർഥിനിയാണ് പീഡനത്തിനിരയായത്.

3/6
malayalam.news18.com
കഴിഞ്ഞ ഫെബ്രുവരി ആറിനാണ് സംഭവം. പതിനേഴുകാരിയായ പെണ്‍കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തിന് വീട്ടിലെത്തിയ സഹോദരന്റെ കൂട്ടുകാരനായ അഫ്‌സര്‍ വിദ്യാർഥിനിയെ പീഡിപ്പിക്കുകയായിരുന്നു.
advertisement
4/6
 സഹോദരന്‍ ഇജാസ് പെണ്‍കുട്ടി താമസിക്കുന്ന മുത്തശ്ശിയുടെ വീട്ടിലെത്തി അഫ്‌സറുമായുള്ള ബന്ധം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡനത്തിനിരയാക്കി.

5/6
 പീഡനവവിരം പുറത്ത് പറയാതിരിക്കാൻ പിന്നീട് പ്രതികള്‍ പണം ആവശ്യപ്പെട്ടു. 28,000 രൂപ കൈക്കലാക്കിയ പ്രതികള്‍ വീണ്ടും പണം ആവശ്യപ്പെട്ടു. ഇതോടെ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. നാട്ടില്‍ നില്‍ക്കാന്‍ സാധിക്കാതെ വന്നതോടെ നാടുവിട്ട പെണ്‍കുട്ടി പൊലീസ് പിടിയിലായതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്.

6/6
Rape1
അറസ്റ്റിലായ അഫ്‌സര്‍, ഇജാസ് എന്നിവര്‍ക്കെതിരേ പോക്‌സോ ചുമത്തിയിട്ടുണ്ട്. തെളിവെടുപ്പിന് ശേഷം പുനലൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.
advertisement
സംസ്ഥാനത്ത് ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തവർക്കും ഇനി സൗജന്യ ചികിത്സ

  • കേരളത്തില്‍ ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്കും സൗജന്യ ചികിത്സ ഉറപ്പാക്കുന്ന പദ്ധതി സര്‍ക്കാര്‍ അംഗീകരിച്ചു

  • കാസ്പ്, കാരുണ്യ ബെനവലന്റ് ഫണ്ട്, മെഡിസെപ്പ് ഉള്‍പ്പെടാത്ത മിസ്സിംഗ് മിഡില്‍ വിഭാഗത്തിനും പരിരക്ഷ ലഭിക്കും

  • കേരളം രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനമായി 8425 കോടി രൂപയുടെ സേവനം നല്‍കി

View All
advertisement