അക്ഷയ് കുമാർ, രൺബീർ കപൂർ, ആലിയ ഭട്ട്; ബോളിവുഡ് മുൻനിര താരങ്ങളെ 'കീഴടക്കി'കോവിഡ്

Last Updated:
അക്ഷയ് കുമാർ, രൺബീർ കപൂർ, ആലിയ ഭട്ട്, വിക്കി കൗശൽ കോവിഡ് സ്ഥിരീകരിച്ച ബോളിവുഡ് താരങ്ങളെ അറിയാം.
1/9
 കോവിഡ്-ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് അയവ് വന്നതോടെ സജീവമായി തുടങ്ങിയ ബോളിവുഡ് ഇൻഡസ്ട്രി വീണ്ടും പ്രതിസന്ധിയിൽ. ഷൂട്ടിംഗ് തിരക്കുകളിൽ സജീവമായ താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ബോളിവുഡ് ഇൻഡസ്ട്രി പ്രതിസന്ധിയിലായിരിക്കുന്നത്. ഹിന്ദി സിനിമാ രംഗത്ത് കോവിഡ് സ്ഥിരീകരിച്ച താരങ്ങളെ അറിയാം.

advertisement
2/9
 ഫാത്തിമ സനാ ഷെയ്ഖ്: ഒരാഴ്ച മുമ്പാണ് 'ദംഗല്‍' താരം ഫാത്തിമ സനാ ഷെയ്ഖിന് കോവിഡ് സ്ഥിരീകരിച്ചത്. നിലവിൽ സുഖമായിരിക്കുന്നുവെന്ന് താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിട്ടുണ്ട്.

3/9
Ranbir Kapoor, Ranbir Kapoor dating, ranbir kapoor girls friends, ranbir kapoor Alia Bhatt
രൺബീർ കപൂർ: ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് രൺബീറിന് കോവിഡ് സ്ഥിരീകരിച്ചുവെന്ന വാര്‍ത്തയെത്തുന്നത്. നിലവിൽ രോഗമുക്തി നേടിയ താരം ഷൂട്ടിംഗ് തിരക്കുകളിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്
advertisement
4/9
 വിക്കി കൗശൽ: 'ഉറി' താരം വിക്കി കൗശലിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ ഹോം ക്വറന്‍റീനിൽ കഴിയുകയാണ് വിക്കി.

5/9
 ഭൂമി പഡ്നേക്കര്‍: കോവിഡ് പോസിറ്റീവാണെന്ന വിവരം ഭൂമി തന്നെയാണ് ആരാധകരുമായി പങ്കുവച്ചത്.

6/9
 അക്ഷയ് കുമാർ: കഴിഞ്ഞ ദിവസമാണ്  ബോളിവുഡ് ആക്ഷൻ കിംഗ് അക്ഷയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചത്. ഹോം ക്വറന്‍റീനിൽ പ്രവേശിച്ച താരത്തെ നിലവിൽ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

7/9
 ഗോവിന്ദ: മുൻകാല നായകന്മാരിലൊരാളായ ഗോവിന്ദയ്ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ശരീര വേദന, ജലദോഷം തുടങ്ങിയ ബുദ്ധിമുട്ടുകൾ താരത്തിന് അനുഭവപ്പെടുന്നുണ്ടെന്നാണ് ഭാര്യ അറിയിച്ചത്.

8/9
 പറേഷ് റാവൽ: ഇക്കഴിഞ്ഞ മാർച്ച് 26നാണ് പരേഷ് റാവലിന് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചതിന് പിന്നാലെയാണ് കോവിഡ് പോസിറ്റീവെന്ന വിവരവും പുറത്ത് വരുന്നത്.

9/9
 ആലിയ ഭട്ട്: കാമുകനായ രണ്‍ബീര്‍ കപൂറിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആലിയ ഹോം ക്വറന്‍റീനിൽ പ്രവേശിച്ചിരുന്നു. ആദ്യ പരിശോധന ഫലങ്ങൾ നെഗറ്റീവായതിനെ തുടർന്ന് ഷൂട്ടിംഗ് തിരക്കുകളിലേക്ക് മടങ്ങി വന്നിരുന്നുവെങ്കിലും ഇക്കഴിഞ്ഞ ഏപ്രിൽ ഒന്നിന് താരത്തിന് കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ ഹോം ക്വറന്‍റീനിൽ തുടരുകയാണ്.

ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്

  • പഞ്ചാബിൽ ദീപാവലി ആഘോഷത്തിനായി പടക്കം ഉണ്ടാക്കാൻ ശ്രമിച്ച 19 വയസ്സുകാരൻ പൊട്ടിത്തെറിച്ച് മരിച്ചു.

  • പടക്കം ഉണ്ടാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവിൻ്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു.

  • പടക്കം വാങ്ങാൻ പണമില്ലാത്തതിനാൽ വീട്ടിൽ തന്നെ പടക്കം നിർമ്മിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണം.

View All
advertisement