Covid 19| കോവിഡ് വാർഡിൽ ചികിത്സയിലിരിക്കെ ആത്മഹത്യക്ക് ശ്രമിച്ച രോഗി മരിച്ചു

Last Updated:
ഡ്യൂട്ടി നഴ്സ് ഭക്ഷണം നൽകിയ ശേഷം കഴിച്ചു തീർന്നോയെന്ന് വീണ്ടും വന്നു നോക്കിയപ്പോഴാണ് ആത്മഹത്യാശ്രമം കണ്ടത്.
1/6
suicide, suicide in kerala, suicides, state human rights commission, disha, ആത്മഹത്യ, കേരളത്തിലെ ആത്മഹത്യകൾ, ചെറുപ്പക്കാരിലെ ആത്മഹത്യകൾ, മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം മെഡിക്കൽ കോളജ് കോവിഡ് വാർഡിൽ ചികിത്സയിലിരിക്കെ ആത്മഹത്യയ്ക്കു ശ്രമിച്ച രോഗി മരിച്ചു. കെ എച്ച് ആർ ഡബ്ല്യു എസ് ഐസൊലേഷൻ മുറിയിൽ ചികിത്സയിലായിരുന്ന 72 കാരിയാണ് ജനൽക്കമ്പിയിൽ കെട്ടിത്തൂങ്ങിയത്.
advertisement
2/6
 ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. ഡ്യൂട്ടി നഴ്സ് ഭക്ഷണം നൽകിയ ശേഷം കഴിച്ചു തീർന്നോയെന്ന് വീണ്ടും വന്നു നോക്കിയപ്പോഴാണ് ആത്മഹത്യാശ്രമം കണ്ടത്.
ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. ഡ്യൂട്ടി നഴ്സ് ഭക്ഷണം നൽകിയ ശേഷം കഴിച്ചു തീർന്നോയെന്ന് വീണ്ടും വന്നു നോക്കിയപ്പോഴാണ് ആത്മഹത്യാശ്രമം കണ്ടത്.
advertisement
3/6
suicide, thiruvananthapuram, covid observation, isolation ward, ആത്മഹത്യ, കോവിഡ് നിരീക്ഷണ കേന്ദ്രം
ഉടനെ മറ്റു ജീവനക്കാരെയും കൂട്ടി കെട്ടഴിച്ച് രോഗിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി പത്തോടെ മരിച്ചു.
advertisement
4/6
covid 19, thiruvananthapuram medical college, covid positive, health workers, കോവിഡ്, മെഡിക്കൽ കോളജ് ആശുപത്രി
മൃതദേഹം മോർച്ചറിയിൽ. മാനസിക രോഗവിദഗ്ധർ നേരത്തേ തന്നെ രോഗിയെ പരിശോധിച്ച് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് സ്ഥിരീകരിച്ചിരുന്നതാണെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
advertisement
5/6
clash over wearing mask, girl beaten to death, crime news,covid19, corona virus, മാസ്ക് ധരിക്കാത്തതിനെ ചൊല്ലി തർക്കം, പൊൺകുട്ടി മരിച്ചു, കോവിഡ് 19, കൊറോണ വൈറസ്
നേരത്തെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് രോഗികൾ ആത്മഹത്യ ചെയ്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
advertisement
6/6
covid positive
നേരത്തെ ഒരു ദിവസം തന്നെ രണ്ട് കോവിഡ് രോഗികൾ ആത്മഹത്യ ചെയ്ത സംഭവം മെഡിക്കൽ കോളജിൽ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ആരോഗ്യമന്ത്രി റിപ്പോർട്ട് ആവശ്യപ്പെടുകയും കൗൺസലിങ് ശക്തമാക്കാൻ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.
advertisement
‘പോസിറ്റീവ് മനോഭാവം’: രാഹുൽ ഗാന്ധിയെ പ്രശംസിച്ച് മുൻ പാക് ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദി
‘പോസിറ്റീവ് മനോഭാവം’: രാഹുൽ ഗാന്ധിയെ പ്രശംസിച്ച് മുൻ പാക് ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദി
  • ഷാഹിദ് അഫ്രീദി രാഹുൽ ഗാന്ധിയുടെ പോസിറ്റീവ് മനോഭാവത്തെ പ്രശംസിച്ചു, ബിജെപിയെ വിമർശിച്ചു.

  • ഇന്ത്യ പാകിസ്ഥാനെ ഏഷ്യാ കപ്പ് മത്സരത്തിൽ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി, പാക് ബോർഡ് പ്രതിഷേധിച്ചു.

  • മതം ഉപയോഗിക്കുന്ന ബിജെപി സർക്കാരിനെ വിമർശിച്ച്, രാഹുൽ ഗാന്ധിയുടെ സംഭാഷണ വിശ്വാസത്തെ അഫ്രീദി പ്രശംസിച്ചു.

View All
advertisement