കോവിഡ് 19 | ഇറ്റലിയിൽ മരണസംഖ്യ പതിനായിരം കടന്നു; ഒറ്റദിവസത്തിനിടെ 889 മരണങ്ങള്‍

Last Updated:
മരണനിരക്കിൽ ആറാം സ്ഥാനത്തുള്ള യുഎസിൽ മരിച്ചവരുടെ എണ്ണം 2000 കടന്നു
1/7
 കൊറോണയെ നിയന്ത്രിച്ച് നിർത്താനാകാതെ ഇറ്റലി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 889 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ രാജ്യത്തെ മരണ സംഖ്യ പതിനായിരം കടന്നു.

advertisement
2/7
 അധികൃതർ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം 10023 പേരാണ് ഇറ്റലിയില്‍ ഇതുവരെ കോവിഡ് 19 ബാധിതരായി മരിച്ചത്

3/7
 ശനിയാഴ്ച  മാത്രം 889 മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്

4/7
 പുതിയതായി  5974 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം  92472 ആയിട്ടുണ്ട്.

5/7
 ആഗോള തലത്തിൽ  30870 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 

6/7
 662073 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ ജീവനാശമുണ്ടാക്കിയതും ഇറ്റലിയിലാണ്. മരണനിരക്കില്‍ ഇറ്റലിക്ക്‌ പിന്നാലെയാണ് സ്‌പെയിന്‍.

7/7
 മരണനിരക്കിൽ ആറാം സ്ഥാനത്തുള്ള യുഎസിൽ മരിച്ചവരുടെ എണ്ണം 2000 കടന്നു
മരണനിരക്കിൽ ആറാം സ്ഥാനത്തുള്ള യുഎസിൽ മരിച്ചവരുടെ എണ്ണം 2000 കടന്നു
advertisement
യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ്; എം എ യൂസഫലി ഒന്നാമത്

  • എം എ യൂസഫലി യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസി നേതാക്കളിൽ ഒന്നാമനായി ഫിനാൻസ് വേൾഡ് പട്ടികയിൽ.

  • യുസഫലിയുടെ റീട്ടെയിൽ വൈവിധ്യവത്കരണവും ഉപഭോക്തൃസേവനങ്ങളും ഡിജിറ്റൽവത്കരണവും ഫിനാൻസ് വേൾഡ് പ്രശംസിച്ചു.

  • ഭാട്ടിയ ഗ്രൂപ്പ് ചെയർമാൻ അജയ് ഭാട്ടിയയും അൽ ആദിൽ ട്രേഡിങ് ചെയർമാൻ ധനഞ്ജയ് ദാതാറും പട്ടികയിൽ.

View All
advertisement