103ാം വയസില്‍ കോവിഡിനെ തോൽപിച്ച പരീദ്; പൂക്കൾ നൽകി യാത്രയയപ്പ്
- Published by:Rajesh V
- news18-malayalam
Last Updated:
103 വയസുകാരന്റെ കോവിഡ് മുക്തി ആരോഗ്യ കേരളത്തിന്റെ നേട്ടമാകുന്നു. എറണാകുളം കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ആലുവ മാറമ്പള്ളി സ്വദേശിയായ പുറക്കോട്ട് വീട്ടില്‍ പരീദ് ആണ് തന്റെ 103ാം വയസില്‍ കോവിഡ് മുക്തനായി ആശുപത്രി വിട്ടത്.