കോവിഡ് വ്യാപനം: കേന്ദ്രത്തിൽ നിന്നുള്ള വിദഗ്ധ സംഘം നാളെ സംസ്ഥാനത്തെത്തും
- Published by:Rajesh V
- news18-malayalam
Last Updated:
കേരളത്തിലെ 10 ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി പി ആർ) 10 ശതമാനത്തിന് മുകളിലാണ്. ടി പി ആർ നിരക്ക് കൂടിയ ജില്ലകളിൽ ഒരു തരത്തിലുമുള്ള ഇളവ് അനുവദിക്കരുതെന്നും നിയന്ത്രണം കൂടുതൽ കർശനമാക്കണമെന്നും നിർദേശമുണ്ട്. (റിപ്പോർട്ട്- കെ പി അഭിലാഷ്)
advertisement
advertisement
advertisement
advertisement
കേരളത്തിൽ അടുത്തിടെ സൂപ്പർ സ്പ്രെഡ് സാഹചര്യം നിലനിന്നിരുനതായി കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.. കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ ശരിയായി പാലിക്കേണ്ടതുണ്ടെന്ന് ആരോഗ്യ സെക്രട്ടറി കേരളത്തിന് കത്തയച്ചു. ആളുകൾ ഒത്തുചേരരുന്നത് ഒഴിവാക്കാൻ കർശന നിയന്ത്രണം വേണമെന്നും നിർദേശിച്ചിട്ടുണ്ട്.
advertisement