കോട്ടയത്ത് കഞ്ചാവ് കേസിലെ പ്രതികളുടെ എയർഗണ്ണിൽ നിന്ന് 14 കാരന് വെടിയേറ്റു; രണ്ട് പേർ അറസ്റ്റിൽ

Last Updated:
എയര്‍ ഗണ്‍ ഉപയോഗിച്ച് ഇവര്‍ ദൂരത്തേക്കു വെടിവച്ചുകൊണ്ടിരിക്കെ സമീപത്തു കൂടി പോയ പതിനാലുകാരനു വെടിയേല്‍ക്കുകയായിരുന്നു.
1/4
Gun, Kottayam Taluk Office, Kottayam, തോക്ക്, കോട്ടയം താലൂക്ക് ഓഫീസ്
കോട്ടയം: കഞ്ചാവ് കേസിലെ പ്രതികളുടെ എയർഗണ്ണിൽ നിന്ന് വെടിയേറ്റ് പതിനാലുകാരന് പരുക്ക്. നെ‍ഞ്ചിൽ വെടിയേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ തൃക്കൊടിത്താനം സ്വദേശി അജേഷ്(26), ചങ്ങനാശേരി സ്വദേശി അന്‍സില്‍(19) എന്നിവരെ അറസ്റ്റു ചെയ്തു.
advertisement
2/4
Selfi, Gun, Gun Point, Bihar, ബിഹാർ, തോക്ക്, സെൽഫി, തോക്ക് ചൂണ്ടി സെൽഫി
തൃക്കൊടിത്താനം പൊട്ടശേരി ഭാഗത്തെ പാടശേഖരത്തിനു സമീപം ഇന്നലെ ഉച്ചയോടെയാണു സംഭവം. എയര്‍ ഗണ്‍ ഉപയോഗിച്ച് ഇവര്‍ ദൂരത്തേക്കു വെടിവച്ചുകൊണ്ടിരിക്കെ സമീപത്തു കൂടി പോയ പതിനാലുകാരനു വെടിയേല്‍ക്കുകയായിരുന്നു. വെടിയുണ്ട നെഞ്ചില്‍ തുളഞ്ഞു കയറിയെങ്കിലും കുട്ടി അപകടാവസ്ഥ തരണം ചെയ്തു.
advertisement
3/4
crime news, crime news latest, Rape news, rape, 14-year-old shoots classmate, Seat dispute in classroom
തോക്കുമായി വരാനുണ്ടായ സാഹചര്യം പരിശോധിക്കുകയാണെന്നും വിശദമായി ചോദ്യം ചെയ്യുമെന്നും തൃക്കൊടിത്താനം പൊലീസ് അറിയിച്ചു. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഉപയോഗിച്ച തോക്കുകളും കണ്ടെടുത്തു.
advertisement
4/4
land dispute, mla arrest,crime news, tamil nadu mla, fire during land dispute, ക്രൈംന്യൂസ്, എംഎൽഎ അറസ്റ്റ്, തമിഴ്നാട് എംഎൽഎ, ഭൂമി തര്‍ക്കം
ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ ആയതിനാല്‍ എന്തെങ്കിലും ആക്രമണത്തിനു മുന്നോടിയായ തയാറെടുപ്പിനാണോ പ്രതികൾ നടത്തിയതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
advertisement
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
  • എല്ലാ രാശിക്കാർക്കും സ്‌നേഹബന്ധങ്ങൾ ആഴത്തിലാക്കാനുള്ള അവസരങ്ങൾ ലഭിക്കും

  • ധനു രാശിക്കാർക്ക് സന്തോഷവും പ്രണയവും അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് വൈകാരിക വെല്ലുവിളികൾ നേരിടേണ്ടി വരാം

View All
advertisement