Cop disguises himself as massage customer to bust sex racket | തന്നെ അവർ എങ്ങനെ ലൈംഗിക വേഴ്ചക്ക് പ്രേരിപ്പിച്ചെന്ന് പോലീസുകാരൻ അറസ്റ് റിപ്പോർട്ടിൽ വിശദീകരിക്കുന്നു
മസാജ് പാർലറിൽ നഗ്നനായി എത്തി സെക്സ് റാക്കറ്റിനെ കുടുക്കി പോലീസുകാരൻ. സെക്സ് റാക്കറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന നാല് സ്ത്രീകളെയാണ് ഈ രഹസ്യ ഓപ്പറേഷൻ വഴി അറസ്റ് ചെയ്തത്
2/ 5
തന്നെ അവർ എങ്ങനെ ലൈംഗിക വേഴ്ചക്ക് പ്രേരിപ്പിച്ചെന്ന് പോലീസുകാരൻ അറസ്റ് റിപ്പോർട്ടിൽ വിശദീകരിക്കുന്നു
3/ 5
മസാജ് പാർലറിലെത്തിയ തന്നോട് അവിടുത്തെ തൊഴിലാളികൾ വിവസ്ത്രനാവാൻ ആവശ്യപ്പെട്ടിരുന്നത്രെ. ഇവർ തന്റെ രഹസ്യ ഭാഗങ്ങളിൽ തഴുകുകയും ലൈംഗിക വേഴ്ചക്ക് പ്രേരിപ്പിക്കുകയും ചെയ്തു. ഓരോ തവണയും താൻ പിൻവാങ്ങുകയായിരുന്നു
4/ 5
ഫ്ലോറിഡയിലെ പെംബ്രോക്ക് പൈൻസിലാണ് സംഭവം. ഏതൊരു കുറ്റാന്വേഷകനും ചെയ്തത് മാത്രമേ ഇദ്ദേഹവും ചെയ്തുള്ളൂ എന്ന് പോലീസ് വക്താവ് വിശദമാക്കി. നിയമാനുസൃതമായ ഡീപ് ടിഷ്യു മസാജിനായാണ് ഇദ്ദേഹം അവിടെയെത്തിയത്
5/ 5
പാർലറിലെ സ്ത്രീയാണ് പോലീസുകാരനെ വിവസ്ത്രനാക്കിയതെന്നും അദ്ദേഹം സ്വമേധയാ ചെയ്തതല്ലെന്നും വക്താവ് പറയുന്നു. എന്നാൽ അന്വേഷണത്തിന്റെ പേരിൽ ഇയാൾ അതിരുവിട്ടെന്ന് ആക്ഷേപവും വിമർശനവുമുണ്ട്