പഴയ ഒരു പരിചയക്കാരൻ ഉയർന്ന പ്രതിഫലമുള്ള ജോലി വാഗ്ദാനം ചെയ്ത് എത്തിച്ച ശേഷം തന്നെ സെക്സ് റാക്കറ്റിന് കൈമാറിയതായി പെൺകുട്ടി കമ്മീഷനെ അറിയിക്കുകയായിരുന്നു. എളുപ്പത്തിൽ കൂടുതൽ കാശ് ഉണ്ടാക്കാം എന്ന് വ്യാമോഹിപ്പിച്ചാണ് പെൺകുട്ടിയെ ഇയാൾ കൂട്ടിക്കൊണ്ടു വന്നതെന്ന് കമ്മീഷൻ പറഞ്ഞു.