Sexual Abuse of Plus Two Student in Kannur | കണ്ണൂരിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു: രണ്ടുപേർ പിടിയിൽ

Last Updated:
തലശ്ശേരി മഹിളാമന്ദിരത്തിൽ വച്ചാണ് പീഡനത്തിന് ഇരയായ വിവരം കുട്ടി തുറന്നു പറയാൻ തയ്യാറായത്. (റിപ്പോർട്ട് - മനു ഭരത്)
1/5
 കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ കണ്ണൂരിൽ രണ്ടുപേർ അറസ്റ്റിലായി. മടക്കാംപൊയിലിലെ കെ.സുവര്‍ണന്‍ (39), പി.വി.വിനീഷ് (28) എന്നിവരാണ് പൊലീസ് പിടിയിലായത്.
കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ കണ്ണൂരിൽ രണ്ടുപേർ അറസ്റ്റിലായി. മടക്കാംപൊയിലിലെ കെ.സുവര്‍ണന്‍ (39), പി.വി.വിനീഷ് (28) എന്നിവരാണ് പൊലീസ് പിടിയിലായത്.
advertisement
2/5
kanjirappally, kanjirappally pocso case, step father arrested, rape minor girl, കാഞ്ഞിരപ്പള്ളി, രണ്ടാനച്ഛൻ, പോക്സോ കേസ്, പീഡനകേസ്
പെരിങ്ങോം ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ് എം.ഇ രാജഗോപാലന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ കൂടുതൽ പേർ പീഡിപ്പിച്ചതായി പൊലീസിന് വ്യക്തമായിട്ടുണ്ട്.
advertisement
3/5
raped by uncle, 15 year old girl tried to commit suicide
പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത കണ്ടെത്തിയ നാട്ടുകാരിൽ ചിലരാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് പെരിങ്ങോം പൊലീസ് കുട്ടിയെ മഹിളാമന്ദിരത്തിലേക്ക് മാറ്റി.
advertisement
4/5
rape, kidnapping, indore, mallya, fevi kwik, madhya pradesh, ബലാത്സംഗം, മല്യ, ഫെവി കിക്ക്
തലശ്ശേരി മഹിളാമന്ദിരത്തിൽ വച്ചാണ് പീഡനത്തിന് ഇരയായ വിവരം കുട്ടി തുറന്നു പറയാൻ തയ്യാറായത്. തുടർന്ന് ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. എട്ടുപേർ പെൺകുട്ടിയെ വിവിധ ഇടങ്ങളിൽ വച്ച് പീഡനത്തിന് ഇരയാക്കിയതായാണ് പൊലീസ് കരുതുന്നത്. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
advertisement
5/5
 മറ്റു പ്രതികൾക്കെതിരെയുള്ള നടപടിയും വൈകാതെ ഉണ്ടാകും. തളിപ്പറമ്പ ഡിവൈ.എസ്.പി ടി.കെ. രത്‌നകുമാര്‍ പെരിങ്ങോം സ്‌റ്റേഷനിലെത്തി അന്വേഷണ പുരോഗതി വിലയിരുത്തി.
മറ്റു പ്രതികൾക്കെതിരെയുള്ള നടപടിയും വൈകാതെ ഉണ്ടാകും. തളിപ്പറമ്പ ഡിവൈ.എസ്.പി ടി.കെ. രത്‌നകുമാര്‍ പെരിങ്ങോം സ്‌റ്റേഷനിലെത്തി അന്വേഷണ പുരോഗതി വിലയിരുത്തി.
advertisement
അമയ് മനോജിന്റെ തകർപ്പൻ സെഞ്ചുറിക്കും രക്ഷിക്കാനായില്ല; കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിന് തോൽവി 
അമയ് മനോജിന്റെ തകർപ്പൻ സെഞ്ചുറിക്കും രക്ഷിക്കാനായില്ല; കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിന് തോൽവി 
  • അമയ് മനോജിന്റെ സെഞ്ചുറി കേരളത്തെ ഇന്നിങ്സ് തോൽവിയിൽ നിന്ന് രക്ഷപ്പെടുത്തി, 129 റൺസ് നേടി.

  • പഞ്ചാബ് 38 റൺസ് വിജയലക്ഷ്യം 9 വിക്കറ്റുകൾ ബാക്കി നിൽക്കെ അനായാസം നേടി, കേരളത്തിന് തോൽവി.

  • ഹൃഷികേശും അമയ് മനോജും ചേർന്ന് 118 റൺസ് കൂട്ടിച്ചേർത്തു, കേരളത്തിന്റെ രണ്ടാം ഇന്നിങ്സിൽ.

View All
advertisement