ഭർത്താവ് ശാരീരികബന്ധം (sexual intercourse) നിഷേധിക്കുന്നു എന്ന പരാതിയുമായി ഭാര്യ പോലീസ് സ്റ്റേഷനിൽ. ഭർത്താവ് തന്നെ പീഡിപ്പിക്കുകയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതിരിക്കുകയും ചെയ്തു എന്ന് അവർ വനിതാ പോലീസിനോട് പറഞ്ഞു. 33 വയസ്സുള്ള യുവതിയാണ് പരാതിക്കാരി. കഴിഞ്ഞ വർഷമായിരുന്നു ഇവരുടെ വിവാഹം. എന്നാൽ ഭർത്താവിൽ നിന്നും അയാളുടെ വീട്ടുകാരിൽ നിന്നും വിചിത്രമായ പെരുമാറ്റമാണ് യുവതിക്ക് നേരിടേണ്ടി വന്നത് (പ്രതീകാത്മക ചിത്രം)