നടൻ വിജയ് ഇറക്കുമതി ചെയ്ത ആഡംബര കാറിന്റെ നികുതി പൂർണമായും അടച്ചു; നടപടി കോടതിയുടെ ശകാരം കേട്ടതിന് ശേഷം
- Published by:Rajesh V
- news18-malayalam
Last Updated:
നേരത്തെ അടച്ച 8 ലക്ഷത്തിനു പുറമേ 32 ലക്ഷം രൂപ കൂടിയാണ് അടച്ചത്.
advertisement
advertisement
advertisement
advertisement
advertisement
വാഹനം ചെന്നൈ സൗത്തിലെ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസറുടെ ഓഫീസിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ടായിരുന്നു. പുതിയ രജിസ്ട്രേഷൻ ലഭിക്കുന്നതിന് വിജയ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറെയും വെഹിക്കിൾ ഇൻസ്പെക്ടറെയും സമീപിച്ചപ്പോൾ, ചെന്നൈയിലെ അസിസ്റ്റന്റ് കമ്മീഷണർ, അസസ്മെന്റ് സർക്കിളിൽ എന്നിവരിൽ നിന്ന് എൻട്രി ടാക്സ് നൽകേണ്ടതില്ലെന്ന സർട്ടിഫിക്കറ്റ് വേണമെന്ന് ആവശ്യപ്പെട്ടു.
advertisement
advertisement


