Rashmika Mandanna|ആരാധകരുടെ മനം കവർന്ന് രശ്മികയുടെ പുതിയ ചിത്രങ്ങൾ
നടി രശ്മിക മന്ദാനയുടെ പുതിയ ചിത്രങ്ങള്‍ ആരാധകരുടെ മനം കവർന്നിരിക്കുകയാണ്. കന്നട, തെലുഗു ചിത്രങ്ങളിലൂടെ ആരാധകരുടെ മനം കവർന്ന രശ്മികയ്ക്ക് മലയാളത്തിലും ഏറെ ആരാധകരുണ്ട്. ഗീതാ ഗോവിന്ദം, ഡിയർ കോമ്രേഡ് എന്നിവ രശ്മികയുടെ ശ്രദ്ധേയമായ ചിത്രങ്ങളാണ്