സുഹൃത്തുക്കൾക്കൊപ്പം ഒരു 'ബ്രേക്ക്' എടുത്ത് അനുശ്രീ; വിനോദയാത്രാ ചിത്രങ്ങളുമായി താരം

Last Updated:
Anusree is vacationing with her friends | മൂന്നാറിൽ പുത്തൻ ലുക്കിൽ അനുശ്രീയും സുഹൃത്തുക്കളും
1/7
 കൂട്ടുകാർക്കൊപ്പം അവധിയാഘോഷിക്കുന്ന ചിത്രങ്ങളുമായി നടി അനുശ്രീ ഇൻസ്റ്റഗ്രാമിൽ. ഒരു 360 ഡിഗ്രി വ്യൂ കിട്ടാൻ ബ്രേക്ക് അനിവാര്യമാണെന്ന് അനുശ്രീ ചിത്രങ്ങൾക്ക് ക്യാപ്‌ഷൻ നൽകുന്നു. പുത്തൻ ലുക്കിലാണ് അനുശ്രീ ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്

advertisement
2/7
 മൂന്നാറാണ് ലൊക്കേഷൻ. അനുശ്രീയുടെ ഒപ്പമുള്ളത് സജിത്ത്, സുജിത്, മഹേഷ് പിള്ള എന്നിവരാണ്. ഇതിൽ രണ്ടുപേർ സിനിമാലോകത്തെ ശ്രദ്ധേയരായവരാണ്. ക്യാമറയ്ക്കു പിന്നിലാണെന്ന് മാത്രം

3/7
 സജിത്ത്, സുജിത് സഹോദരന്മാർ പ്രമുഖ സെലിബ്രിറ്റി ഹെയർ സ്റ്റൈലിസ്റ്റുമാരാണ്. അവർ തന്റെ സഹോദരന്മാരെപ്പോലെയെന്നാണ് അനുശ്രീ വിശേഷിപ്പിക്കുന്നത്

4/7
 അനുശ്രീയുടെ വെക്കേഷൻ ചിത്രം
അനുശ്രീയുടെ വെക്കേഷൻ ചിത്രം
advertisement
5/7
 അനുശ്രീയുടെ വെക്കേഷൻ ചിത്രം
അനുശ്രീയുടെ വെക്കേഷൻ ചിത്രം
advertisement
6/7
 അനുശ്രീയുടെ വെക്കേഷൻ ചിത്രം
അനുശ്രീയുടെ വെക്കേഷൻ ചിത്രം
advertisement
7/7
 അനുശ്രീയുടെ വെക്കേഷൻ ചിത്രം
അനുശ്രീയുടെ വെക്കേഷൻ ചിത്രം
advertisement
മുത്തശിയുടെ അപകട ഇൻഷുറൻസ് പണത്തിന് വേണ്ടി തിരുവനന്തപുരത്ത് യുവാവ് മുത്തച്ഛനെ കുത്തിക്കൊന്നു

  • മുത്തശിയുടെ ഇൻഷുറൻസ് പണത്തിന് വേണ്ടി യുവാവ് മുത്തച്ഛനെ കുത്തിക്കൊന്നു.

  • ക്ഷേത്ര പൂജാരിയായ മുത്തച്ഛനെ ചെറുമകൻ പിന്തുടർന്ന് കുത്തി കൊലപ്പെടുത്തി.

  • നഷ്ടപരിഹാര തുക ആവശ്യപ്പെട്ട് മുത്തച്ഛനെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു.

View All
advertisement