advertisement

പാലക്കാട്ട് 14 കാരിയുടെ നഗ്ന ദൃശ്യങ്ങൾ അയച്ചു നൽകി പണം വാങ്ങിയ കൊല്ലം സ്വദേശിയായ ടാറ്റു ആർട്ടിസ്റ്റ് പിടിയിൽ

Last Updated:

കോഴിക്കോടും പ്രതിയുടെ പേരിൽ സമാനമായ കേസുണ്ട്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
പാലക്കാട്ട് 14 കാരിയുടെ നഗ്ന ദൃശ്യങ്ങൾ അയച്ചു നൽകി പണം വാങ്ങിയ കേസിൽ ടാറ്റു ആർട്ടിസ്റ്റ് പിടിയിൽ. കൊല്ലം സ്വദേശിയായ ബിപിൻ ആണ് പിടിയിലായത്.പെൺകുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ നിരവധി പേര്‍ക്ക് അയച്ച് കൊടുത്ത് പ്രതി പണം വാങ്ങിയെന്ന് പൊലീസ് കണ്ടെത്തി.
കോഴിക്കോട് തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷനില്‍ പ്രതിക്കെതിരെ സമാന കേസുണ്ട്. ഇതിൽ ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചതുമാണ്. കേസിൽ പ്രതിയെ റിമാന്‍റ് ചെയ്തു. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്
മലയാളം വാർത്തകൾ/ വാർത്ത/Crime/
പാലക്കാട്ട് 14 കാരിയുടെ നഗ്ന ദൃശ്യങ്ങൾ അയച്ചു നൽകി പണം വാങ്ങിയ കൊല്ലം സ്വദേശിയായ ടാറ്റു ആർട്ടിസ്റ്റ് പിടിയിൽ
Next Article
advertisement
സ്ത്രീകൾക്ക് KSRTCയില്‍ സൗജന്യ യാത്ര; കേരളത്തിന് രാഹുൽ ഗാന്ധിയുടെ 5 ഗ്യാരന്റി
സ്ത്രീകൾക്ക് KSRTCയില്‍ സൗജന്യ യാത്ര; കേരളത്തിന് രാഹുൽ ഗാന്ധിയുടെ 5 ഗ്യാരന്റി
  • കേരളത്തിൽ യു ഡി എഫ് അധികാരത്തിൽ വന്നാൽ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര

  • കോളേജ് വിദ്യാർത്ഥിനികൾക്ക് മാസംതോറും 1,000 രൂപ ധനസഹായം, പെൻഷൻ 3,000 രൂപയിലേക്ക് വർധിപ്പിക്കും

  • ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്, യുവാക്കൾക്ക് പലിശരഹിത വായ്പ, വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്

View All
advertisement