പെട്ടെന്നുള്ള നിർത്തി പോക്കും, ലോക്ക്ഡൗണുമെല്ലാം ആദ്യ സീസണിലെന്ന പോലെ പരിപാടി ആസ്വദിച്ചു കാണാൻ പ്രേക്ഷകർക്ക് അവസരം നൽകിയതുമില്ല. നിലവിൽ ഷൂട്ടിംഗ് നടക്കുന്ന ടി.വി. സീരിയലുകളും, സിനിമകളും ഇത്തരത്തിൽ നിർത്തി വയ്‌ക്കേണ്ട സാഹചര്യമാണ് ഉണ്ടായത്. പക്ഷെ പെട്ടെന്ന് പോയ ബിഗ് ബോസ് താരങ്ങളെ വീണ്ടും കാണാം എന്ന പ്രതീക്ഷ നൽകുകയാണ് ഷോയിലെ മത്സരാർത്ഥിയായ ആര്യ