advertisement

Gold Rate: സ്വർണകുതിപ്പിന് ഇന്നും ബ്രേക്ക്; വിലയിൽ ഇടിവ് നിരക്ക് അറിയാം

Last Updated:

ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണം ലഭിക്കണമെങ്കിൽ 10,190 രൂപ നൽകണം

News18
News18
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്നും ഇടിവ്. പവന് 400 രൂപ ഇടിഞ്ഞ് 81,520 രൂപയിലെത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 50 രൂപ ഇടിഞ്ഞ് 10,190 രൂപയിലെത്തി. രാജ്യാന്തരവില ഔൺസിന് 3,704.53 ഡോളർ‌ എന്ന സർവകാല ഉയരത്തിലെത്തിൽ നിന്നും 3,660 ഡോളർ നിലവാരത്തിൽ എത്തി.
ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 11,117 രൂപയും, പവന് 88,936 രൂപയുമാണ് ഇന്നത്തെ നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 8,338 രൂപയും പവന് 66,704 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 141 രൂപയും കിലോഗ്രാമിന് 1,41,000 രൂപയുമാണ്. ഈമാസം ഇതുവരെ മാത്രം കേരളത്തിൽ ഗ്രാമിന് 555 രൂപയും പവന് 4,440 രൂപയുമാണ് കൂടിയത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate: സ്വർണകുതിപ്പിന് ഇന്നും ബ്രേക്ക്; വിലയിൽ ഇടിവ് നിരക്ക് അറിയാം
Next Article
advertisement
'ഇറാനെ ഇന്ന് അതിശക്തമായി പ്രഹരിക്കും': പൂർണ്ണ നാശവും മരണങ്ങളുമുണ്ടാവുമെന്ന് ട്രംപ്
'ഇറാനെ ഇന്ന് അതിശക്തമായി പ്രഹരിക്കും': പൂർണ്ണ നാശവും മരണങ്ങളുമുണ്ടാവുമെന്ന് ട്രംപ്
  • ഇറാനെ അതിശക്തമായി പ്രഹരിക്കുമെന്ന് ട്രംപ്, പൂർണ്ണ നാശവും മരണങ്ങളും ഉണ്ടാവുമെന്ന് മുന്നറിയിപ്പ് നൽകി

  • ഇറാന്റെ ആക്രമണങ്ങൾക്കു ശേഷം അയൽരാജ്യങ്ങളോട് മാപ്പ് ചോദിച്ചതിന് ട്രംപ് പ്രതികരണം അറിയിച്ചു

  • ഇറാൻ ഇനി അയൽരാജ്യങ്ങൾക്കെതിരെ ആക്രമണം നടത്തില്ലെന്ന് വാഗ്ദാനം ചെയ്തതായി ട്രംപ് വ്യക്തമാക്കി

View All
advertisement