Arya Babu | കഴിഞ്ഞില്ല, ഇനി സ്‌മോക്കിങ് ഹോട്ട്; കൂടുതൽ ബോൾഡ് ആയി ആര്യ ബാബു

Last Updated:
Arya Babu is seen taking a puff in her recent series of photos | ഹോട്ട് ചിത്രങ്ങൾക്ക് പിന്നാലെ ആരെയും കൂസാതെ എരിയുന്ന സിഗററ്റുമായി ബിഗ് ബോസ് താരം ആര്യ
1/8
 ബോൾഡ് ചിത്രങ്ങൾക്ക് പിന്നാലെ ആരെയും കൂസാതെ പുക വിടുന്ന ചിത്രങ്ങളുമായി ബിഗ് ബോസ് താരം ആര്യ ബാബു. സിനിമയിൽ നായകന്മാരുടെ പുകവലി സീനുകൾ വർഷങ്ങളായി ഹീറോയിസം എടുത്തുകാട്ടാൻ വേണ്ടി ഉപയോഗിച്ച് പോരുകയാണ്. അപ്പോഴാണ്  അതേ ലൈനിൽ തന്നെ ആര്യയുടെ ചിത്രങ്ങളും

advertisement
2/8
 ആര്യയുടെ ചിത്രങ്ങളുടെ ഫോട്ടോഗ്രാഫർ മെറിൻ പോസ്റ്റ് ചെയ്ത ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ബിഗ് ബോസ്, ബഡായ് ബംഗ്ളാവ് ഷോ തുടങ്ങിയവയിലൂടെ ശ്രദ്ധേയയായ ആര്യ സിനിമാതാരം കൂടിയാണ് (തുടർന്ന് വായിക്കുക)

3/8
 കഴിഞ്ഞ ദിവസങ്ങളിൽ ഫോട്ടോയ്ക്ക് സദാചാര ആക്രമണവുമുണ്ടായി. 'പോയി നിക്കർ എടുത്തിട് പെണ്ണുമ്പിള്ളേ' എന്നായിരുന്നു ഒരു സദാചാര വാദിയുടെ കമന്റ്. ഇതിനു ആര്യ നേരിട്ട് മറുപടി കൊടുത്തിട്ടുണ്ട്

4/8
 'ആക്ച്വലി സ്പീകിംഗ്, നിക്കർ ഉണ്ടെടോ' എന്നായി ആര്യ. നടിമാർ ഗ്ലാമർ ചിത്രങ്ങൾ ഇട്ടാൽ സദാചാരക്രമണം ഇപ്പോൾ പതിവാണ്

5/8
 വർഷങ്ങൾക്ക് മുൻപ് സമാന രീതിയിൽ നടത്തിയ ഗ്ലാമർ ഫോട്ടോഷൂട്ടിന്റെ പേരിലും ആര്യ ശ്രദ്ധ നേടിയിരുന്നു

6/8
 ആര്യയുടെ പഴയ ഗ്ലാമർ ഫോട്ടോഷൂട്ടിൽ നിന്നും

7/8
 ആര്യ ബാബു
ആര്യ ബാബു
advertisement
8/8
 ആര്യ ബാബു
ആര്യ ബാബു
advertisement
Lord Marco | ലോർഡ് മാർക്കോ ലോഡിംഗ്; നായകൻ മമ്മൂട്ടിയോ യഷോ എന്ന ചോദ്യം ചൂടുപിടിക്കുന്നു

  • മാർക്കോ സിനിമയുടെ വിജയത്തിന് ശേഷം 'ലോർഡ് മാർക്കോ' എന്ന പേരിൽ പുതിയ സിനിമയുടെ പേര് രജിസ്റ്റർ ചെയ്തു.

  • മൂത്ത മാർക്കോ ആയി മമ്മൂട്ടിയോ യഷോ എന്ന ചോദ്യമാണ് ആരാധകരുടെ ഇടയിൽ ചൂടുപിടിക്കുന്നത്.

  • 30 കോടി മുതൽമുടക്കിൽ 110 കോടി ബോക്സ് ഓഫീസിൽ നേടിയ മാർക്കോയുടെ തുടർച്ചയായിരിക്കും 'ലോർഡ് മാർക്കോ'.

View All
advertisement