അബദ്ധത്തിൽ ഇൻസ്റ്റാഗ്രാമിൽ സ്വന്തം നഗ്നചിത്രം പോസ്റ്റ് ചെയ്തു; ഡിലീറ്റ് ചെയ്തെങ്കിലും സ്ക്രീൻഷോട്ട് എടുത്ത് വച്ചവരെ കൊണ്ട് പൊറുതിമുട്ടി കാർഡി ബി

Last Updated:
Cardi B accidentally posts nude image, gets trolled | മേൽവസ്ത്രം ധരിക്കാതെ സോഫയിൽ കിടക്കുന്ന ചിത്രമാണ് താരത്തിന്റെ കയ്യിൽ നിന്നും ഇൻസ്റ്റഗ്രാമിലേക്ക് അബദ്ധത്തിൽ പോസ്റ്റ് ചെയ്യപ്പെട്ടത്
1/8
 പിറന്നാൾ ആഘോഷത്തിന്റെ തിമിർപ്പിലായിരുന്നു ഗായിക കാർഡി ബി. പക്ഷേ അതിനിടയിൽ എപ്പോഴോ പകർത്തിയ സ്വന്തം നഗ്നചിത്രം ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ടു. ഉടനെ ഡിലീറ്റ് ചെയ്തെങ്കിലും സ്ക്രീൻഷോട്ട് എടുത്തു വച്ചവരുടെ സൈബർ ആക്രമണം നേരിടുകയാണ് അവരിപ്പോൾ (പ്രതീകാത്മക ചിത്രം: ബിഹാൻസിൽ നിന്നും)

advertisement
2/8
 മേൽവസ്ത്രം ധരിക്കാതെ സോഫയിൽ കിടക്കുന്ന ചിത്രമാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോയത്. പക്ഷേ കണ്ടവരുണ്ടോ വിടുന്നു. ഡിലീറ്റ് ആയ ചിത്രം ഇൻസ്റ്റഗ്രാമിൽ എന്നല്ല ഇന്റർനെറ്റ് മുഴുവനും പ്രചരിച്ചു

3/8
 ലാസ് വേഗാസിലായിരുന്നു റാപ്പർ കാർഡി ബിയുടെ പിറന്നാൾ. പലപ്പോഴും ചൂടൻ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്ന പേരിൽ ചർച്ചചെയ്യപ്പെടാറുള്ള താരമാണ് കാർഡി ബി. പക്ഷേ ഇത് അബദ്ധം തന്നെയാണ് എന്ന് അവരും സമ്മതിച്ചു

4/8
 സംഭവം വൈറലായതോടെ കാർഡി ബി ട്വിറ്ററിൽ ഒരു ശബ്ദസന്ദേശം പോസ്റ്റ് ചെയ്തു. താരം അത്യന്തം രോഷാകുലയായിരുന്നു

5/8
 അടുത്തിടെ താരം മറ്റൊരു കാര്യത്തിനും വാർത്തകളിൽ ഇടം നേടി. പങ്കാളി ഓഫ്‌സെറ്റുമായി വിവാഹമോചനത്തിന് തയാറെടുക്കുകയാണ് കാർഡി

6/8
 എന്നിരുന്നാലും പിറന്നാൾ ആഘോഷത്തിന് ഇദ്ദേഹവും ഒപ്പമുണ്ടായിരുന്നു. ഇരുവരുടെയും ആഘോഷപൂർണ്ണമായ ചിത്രങ്ങൾ കണ്ട് ആരാധകരും സന്തോഷത്തിലാണ്

7/8
 കാർഡി ബി
കാർഡി ബി
advertisement
8/8
 കാർഡി ബി
കാർഡി ബി
advertisement
ടയറിന് അടിയിൽ ചെറുനാരങ്ങാ വച്ച് വണ്ടി ഇറക്കിയ യുവതി രണ്ടാം നിലയിൽ നിന്ന് താഴേക്ക്

  • മഹീന്ദ്ര ഥാർ ഷോറൂമിൽ നിന്ന് ഇറക്കുന്നതിനിടെ വാഹനം ഒന്നാം നിലയിൽ നിന്ന് താഴേക്ക് പതിച്ചു.

  • 29കാരിയായ മാനി പവാറും ഷോറൂം ജീവനക്കാരനായ വികാസും വാഹനത്തിൽ ഉണ്ടായിരുന്നതിനാൽ വലിയ അപകടം ഒഴിവായി.

  • അപകടത്തിൽ ഇരുവരും ചെറിയ പരിക്കുകളോടെ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.

View All
advertisement