നിപയെ പടിക്ക് പുറത്തിറക്കി. ഇപ്പോൾ ലോകം മുഴുവൻ വ്യാപിച്ച കൊറോണയെ കരുത്തരായി നേരിടാനുള്ള സംഘത്തെ സജ്ജയാക്കുന്ന സംഘത്തിന്റെ തലപ്പത്ത് വീണ്ടും ഷൈലജ ടീച്ചർ. ടീച്ചറമ്മ എന്ന് മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന ആരോഗ്യമന്ത്രിക്ക് പൂച്ചെണ്ടുകളും അഭിനന്ദനങ്ങളുമായി സിനിമാ ലോകം ഒപ്പം ചേരുന്നു