Sushant Singh Rajput|സുശാന്ത് സിംഗിന്റെ മരണം ; ആത്മഹത്യാ പ്രേരണയ്ക്ക് റിയ ചക്രവർത്തിക്കെതിരെ പരാതി

Last Updated:
സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് സിജെഎം കോടതിയിലെത്തുന്ന രണ്ടാമത്തെ പരാതിയാണിത്.
1/6
sushant singh rajput, sushant singh death, sushant singh news, actress rhea chakraborty, സുശാന്ത് സിംഗ് രാജ്പുത്, സുശാന്ത് സിംഗ് മരണം, റിയ ചക്രവർത്തി
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടിയും സുശാന്തിന്റെ മുൻ കാമുകിയുമായ റിയ ചക്രവർത്തിക്കെതിരെ ആത്മഹത്യ പ്രേരണയ്ക്ക് പരാതി.
advertisement
2/6
 ബിഹാറിലെ കോടതിയിൽ ശനിയാഴ്ചയാണ് പരാതി നൽകിയത്. മുസഫർപൂരിലെ പട്ടാഹി സ്വദേശിയായ കുന്ദൻ കുമാർ എന്നയാളാണ് പരാതിക്കാരൻ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുകേഷ് കുമാറിനാണ് പരാതി നൽകിയിരിക്കുന്നത്.
ബിഹാറിലെ കോടതിയിൽ ശനിയാഴ്ചയാണ് പരാതി നൽകിയത്. മുസഫർപൂരിലെ പട്ടാഹി സ്വദേശിയായ കുന്ദൻ കുമാർ എന്നയാളാണ് പരാതിക്കാരൻ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുകേഷ് കുമാറിനാണ് പരാതി നൽകിയിരിക്കുന്നത്.
advertisement
3/6
 ജൂൺ 24ന് പരാതി പരിഗണിക്കും. സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് സിജെഎം കോടതിയിലെത്തുന്ന രണ്ടാമത്തെ പരാതിയാണിത്. നേരത്തെ പ്രാദേശിക അഭിഭാഷകനായ സുധീർ കുമാർ ഓജ സമാനമായ പരാതി നൽകിയിരുന്നു.

4/6
Sushant Singh Rajput, Sushant Singh Rajput Death, Sushant Singh Rajput Suicide, Sushant Singh Rajput Bollywood, Burn Effigies, Salman Khan, Karan Johar, Karan Johar in Patna
സൽമാൻഖാൻ, ആദിത്യ ചോപ്ര, കരൺ ജോഹർ, സഞ്ജയ് ലീല ബൻസാലി, ഏക്താ കപൂർ എന്നിവർക്കെതിരെയാണ് ആത്മഹത്യ പ്രേരണയ്ക്ക് പരാതി നൽകിയിരുന്നത്.
advertisement
5/6
sushant singh rajput, sushant singh rajput death, sushant singh rajput commits suicide, sushant singh rajput age, sushant singh rajput girlfriend, sushant singh rajput movies, sushant singh rajput manager, sushant singh rajput shraddha kapoor, sushant singh rajput, സുശാന്ത് സിംഗ് രാജ്പുത്, സുശാന്ത് സിംഗ് രാജ്പുത് മരണം, സുശാന്ത് സിംഗ് രാജ്പുത് ആത്മഹത്യ ചെയ്തു
സുശാന്ത് സിംഗ് വളർന്നു വരികയായിരുന്ന താരത്തിന്റെ കരിയർ ബോളിവുഡിലെ ശക്തർ തകർക്കാൻ ശ്രമിച്ചുവെന്നാണ് ഓജയുടെ ആരോപണം. മാനസികമായും സാമ്പത്തികമായും സുശാന്തിനെ ചൂഷണം ചെയ്തതിന് റിയ ചക്രവർത്തിക്കെതിരെയും പരാതിയിൽ ആരോപണം ഉണ്ട്.
advertisement
6/6
 പാട്ന സ്വദേശിയായ സുശാന്ത് സിംഗിനെ ജൂൺ 14നാണ് മുംബൈയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് റിയ ചക്രവർത്തിയെ ചോദ്യം ചെയ്തിരുന്നെങ്കിലും കേസെടുത്തിട്ടില്ല.

Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement