പ്രാർത്ഥനയ്ക്കും നക്ഷത്രയ്ക്കുമൊപ്പം ആരാധന; കുഞ്ഞ് താരപുത്രിക്ക് ഇന്ന് പിറന്നാൾ

Last Updated:
Celebrity child Aaradhana celebrates her birthday | അമ്മ മലയാള സിനിമയിൽ ബാലതാരമായി അരങ്ങേറിയപ്പോഴത്തെ മുഖച്ഛായയാണ് ആരാധനയ്ക്കും
1/8
 ഇന്ന് കുഞ്ഞ് ആരാധനയുടെ പിറന്നാളാണ്. പിറന്നാൾ ദിനത്തിൽ കളിക്കൂട്ടുകാരിക്കൊപ്പമുള്ള പ്രാർത്ഥനയുടെയും നക്ഷത്രയുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയാണ് പൂർണ്ണിമ ഇന്ദ്രജിത്

advertisement
2/8
 അമ്മ ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറിയപ്പോഴത്തെ മുഖച്ഛായയാണ് ആരാധനയ്‌ക്കും. അമ്മ ഇന്ന് നടിയിൽ നിന്ന് സംവിധായകയിലേക്ക് ചുവടുമാറ്റിയെങ്കിൽ ആരാധനയുടെ അച്ഛൻ മലയാളികളുടെ പ്രിയ സംവിധായകനും ഛായാഗ്രാഹകനുമാണ്

3/8
 'ഒന്ന് മുതൽ പൂജ്യം വരെ' എന്ന സിനിമയിൽ ഫോൺ കോളിനായി കാത്തിരിക്കുന്ന കുട്ടിയുടേ മുഖവുമായി സാദൃശ്യം തോന്നുന്നുണ്ടോ? അതെ, ഗീതു മോഹൻദാസിന്റെയും രാജീവ് രവിയുടെയും ഏക മകളാണ് ആരാധന

4/8
 ആരാധന ഇതുവരെയും സിനിമയിലെത്തിയിട്ടില്ല. കുഞ്ഞിന്റെ ചിത്രങ്ങൾ പോലും  സജീവമായി സോഷ്യൽ മീഡിയ ഇടങ്ങളിൽ കാണാറില്ല

5/8
 പ്രാർത്ഥനയുടെ തോളത്തു കയറിയ ആരാധന
പ്രാർത്ഥനയുടെ തോളത്തു കയറിയ ആരാധന
advertisement
6/8
 അച്ഛനും അമ്മയ്ക്കുമൊപ്പം ആരാധന
അച്ഛനും അമ്മയ്ക്കുമൊപ്പം ആരാധന
advertisement
7/8
 രാജീവ് രവിയും മകളും
രാജീവ് രവിയും മകളും
advertisement
8/8
 ആരാധനയും പൂർണ്ണിമയും
ആരാധനയും പൂർണ്ണിമയും
advertisement
ഇ20 പെട്രോൾ; തനിക്കെതിരെ പണം നല്‍കിയുള്ള രാഷ്ട്രീയ പ്രചാരണമെന്ന്  കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി

  • ഇ20 പെട്രോളുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞു.

  • ഇ20 പെട്രോള്‍ പദ്ധതി നടപ്പാക്കുന്നതിനെ ചോദ്യംചെയ്ത ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയതായി ഗഡ്കരി.

  • പഴയ വാഹനങ്ങള്‍ ഉപേക്ഷിക്കുന്ന ഉപഭോക്താക്കള്‍ക്ക് ജിഎസ്ടിയില്‍ ഇളവ് നല്‍കണമെന്ന് ഗഡ്കരി ആവശ്യപ്പെട്ടു.

View All
advertisement