ഗീതുവിന്റെ ഗാഥാ ജാമാണ് മഞ്ജു, എവിടെ പോയാലും കൂടെയുണ്ടാവും എന്നതിന്റെ തെളിവാണ് സ്നേഹം നിറഞ്ഞ ഈ വിളി. സിനിമയിൽ പ്രവേശിച്ച കാലം മുതൽ ഇന്നുവരെ ഈ കൂട്ടുകാരികൾ തങ്ങളുടെ സൗഹൃദം കാത്തുസൂക്ഷിച്ചു. ഇന്ന് മഞ്ജുവിന്റെ പിറന്നാളിന് പ്രിയപ്പെട്ട ഗാഥാ ജാം ആദ്യം തന്നെ പിറന്നാൾ ആശംസ നേർന്നു. ഇന്ന് മഞ്ജുവിന്റെ 43-ാം പിറന്നാളാണ്. ഗീതുവിന് മഞ്ജുവിനെക്കുറിച്ച് പറയാനുള്ള വാക്കുകൾ ഇതാ, കേൾക്കാം: