Golden Globes 2023: ആർആർആറിലെ 'നാട്ടു നാട്ടു' മുതൽ സ്റ്റീവൻ സ്പിൽബെർഗ് വരെ; ഗോൾഡൻ പുരസ്കാര വിജയികൾ ഇവര്‍
80-ാമത് ഗോൾഡൻ ഗ്ലോബ് അവാർഡ് പ്രഖ്യാപനം കാലിഫോർണിയയിൽ നടന്നു. RRR-ലെ നാട്ടു നാട്ടു മികച്ച ഒറിജിനൽ ഗാന വിഭാഗത്തിൽ അവാർഡ് നേടി ചരിത്രം സൃഷ്ടിച്ചു, സ്റ്റീവൻ സ്പിൽബർഗ് മികച്ച സംവിധായകനുള്ള അവാർഡ് നേടി
രാജമൗലി ചിത്രമായ ആർആർ ആറിലെ നാട്ടു നാട്ടു ഗാനം ഗോൾഡൻ ഗ്ലോബ് അവാർഡ് നേടി. എന്നാൽ മികച്ച ഇംഗ്ലീഷ് ഇതര ചിത്രങ്ങളുടെ വിഭാഗത്തിൽ അർജന്റീന 1985നോട് ആര്‍ആര്‍ആര്‍ പരാജയപ്പെട്ടു
2/ 26
മികച്ച സിനിമ (ഡ്രാമ)- ദ ഫാബിൾമാൻസ്
3/ 26
മികച്ച സിനിമ (സംഗീതം/കോമഡി)- ദ ബാൻഷീസ് ഓഫ് ഇനിഷെറിൻ