പച്ചക്കറികൾ, മറ്റ് പലചരക്ക് സാധനങ്ങൾ എന്നിവ വഴി കൊറോണ വൈറസ് വ്യാപിക്കാതിരിക്കാനുള്ള പോംവഴിയാണ് ഹിന പങ്കുവെച്ചിരിക്കുന്നത്. പലചരക്ക് സാധനങ്ങൾ വാങ്ങാൻ ഹിന പുറത്തേക്ക് പോയ ശേഷം വീട്ടിൽ പ്രവേശിക്കുന്നതിനുമുമ്പ് എല്ലാം ശുചിത്വവത്കരിക്കേണ്ടത് എത്ര പ്രധാനമാണെന്ന് ഹിന കാണിച്ചു തരുന്നു.