BroDaddy | ജോർജ് കുട്ടീ, റാണി ഇതാ വരുന്നു; 'ബ്രോഡാഡി' ടീമിനൊപ്പം മീന എത്തിച്ചേരുന്നു
- Published by:user_57
- news18-malayalam
Last Updated:
Meena Sagar off to the sets of Bro Daddy movie | ബ്രോഡാഡി ലൊക്കേഷനിലേക്ക് മീന. ചിത്രത്തിന്റെ പുത്തൻ കാഴ്ചകളിലേക്ക്
റാണി പഴയ റാണിയല്ല, ആളാകെ മാറിപ്പോയി. ഇപ്പൊ അൽപ്പം സ്റ്റൈൽ ഒക്കെ വന്നിട്ടുണ്ട്, കേട്ടോ. ജോർജ് കുട്ടിയുടെ അടുത്തേക്കുള്ള യാത്രയിലാണ് റാണി. ഇനിയവർ കുറച്ചുനാളത്തേക്ക് റാണിയും ജോർജ് കുട്ടിയും ആയിരിക്കില്ലെങ്കിലും, പുതിയ സിനിമയിൽ മോഹൻലാൽ-മീന അടിപൊളി കോംബോ പ്രതീക്ഷിക്കാവുന്നതാണ്. ബ്രോഡാഡി സിനിമയുടെ ലൊക്കേഷനിലേക്കുള്ള യാത്രയിലാണ് നടി മീന
advertisement
advertisement
advertisement
advertisement